താൾ:Samkshepavedartham 1772.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമധാം


യാതെതന്റെററദൈവനന്മഎന്റെറ ആത്മത്തിൽഎല്ലാപ്പൊഴും ഇരിപ്പാ നായിട്ടഎന്റെറആത്മാവിൽകൎത്താ വെതാൻഎഴുന്നെള്ളിവരെണമെന്നഞാ ൻസാദ്ധ്യപ്പട്ടഅപെക്ഷിക്കുന്നെൻ

 ഗു ഇപ്പൊൾചൊല്ലിയധർമ്മങ്ങളു

ടെപ്രകാരങ്ങൾബാകൊണ്ടഎത്തിച്ചി യാൽമതിയൊ

 ശി പൊരഹൃദയത്തൊടുകൂടെ

എത്തിച്ചകൊൾകയുംവെണം

 ഗു കുറുബാനകൈക്കൊണ്ടതിൽപി

ന്നെസ്തുതികൊട്ടമായിഎങ്കെല്ലാം ചൈയെണ്ടുന്നത

 ശി കുറെംകിലും ഒരമലയാൻനാഴി

കനെരത്തമുട്ടുംകുത്തിബുദ്ധിഅടക്കമാ യിരുന്നതന്റെറആത്മാവിൽഎഴുന്നെ ള്ളിരിക്കുന്നകർത്താവിനെവന്ദിച്ചകും


                                    പീട്ട
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/148&oldid=169244" എന്ന താളിൽനിന്ന് ശേഖരിച്ചത്