ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഞാൻ വന്ദിച്ച കുംപിടുെന്നൻ
എെൻററ ആത്മത്തിൽ താൻ എഴുെന്നള്ളി വരുവാൻ ഇനിക്ക യൊഗ്യത ഇല്ല കൎത്താവെ എന്നാൽ ത െൻററ ഒര തിരുവചനം കൊണ്ട എ െൻററ ആത്മാവിന്ന രക്ഷ വരും
എ െൻററ ആത്മത്തിൽ തന്നെ കൈക്കൊൾവാൻ എന്നെ യൊഗ്യനില്ലാത്തവനെ ആക്കുന്ന എ െൻററ ദൊഷങ്ങൾ ഒക്കയും കൎത്താനെ ഞാൻ ഉപെക്ഷിച്ച ദൊഷത്തിന്ന അവകാശമായതൊക്കയും നീക്കികളഞ്ഞ ത െൻററ നന്മയുടെ സഹായത്താൽ ഇന്നി മെലിൽ പിഴക്കയില്ലെന്നും പിഴച്ചതിന്മെൽ പ്രാശ്യത്ഥം എത്തിപ്പെനെന്നും ഞാൻ വഴിയെ ഉറച്ചിരിക്കുന്നെൻ
ഇശുദ്ധമാന കൂദാശയിൽ തന്നെ
മുഴു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Beenaannajohn എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |