താൾ:Samkshepavedartham 1772.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കെണം

കുംപസാരംകൊണ്ട് ചാവ്ദൊഷങ്ങൾ ഒക്കയും നീക്കി തംപുരന്റെ തിരുവിള്ളം വാണിരിക്കയും വെണം

6 ശുദ്ധമാന കുറുബാനയെന്ന കൂദാശയുടെ അവസ്ഥയും താല്പൎ‌യ്യവും വഴിയെ അറിഞ്ഞ ഭക്തിയൊടുകൂടെ അതിനെ കൈക്കൊൾവാൻ അണഞ്ഞപൊകയും വെണം

ഗു കുറുബാന കൈക്കൊള്ളുവാൻ ഇരിക്കുന്ന് ദിവസത്തിൽ എന്തൊരനൊൻപനൊൽക്കെണ്ടത്

ശി വൎഗ്ഗത്തിന്നടുത്ത നൊൻപ അതായത് തീനും കുടിയുമുള്ളതിൽ എതുമൊരവസ്തു അനുഭവിക്കയുമരുതവല്ലതും അസാരമെംകിലും രസിച്ചാൽ നൊൻപ പീടിപൊകുന്താനും

=================================================

I3 ഗു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/136&oldid=169231" എന്ന താളിൽനിന്ന് ശേഖരിച്ചത്