താൾ:Samkshepavedartham 1772.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഗ്ധഭ


              മൂന്നാം കാണ്ഡം

ശുദ്ധമാനകുറുബാനകൈക്കൊള്ളെ

 ണ്ടുംപ്രകാരവുംആസ്തപ്പാടയു
      മെന്നതിന്മെൽ

ഗു ഇകൂദാശകൈക്കൊള്ളുന്നവ രമെൽചൊല്ലിയഫലംഎല്ലാപ്പൊ ഴുംആനുഭവിക്കുന്നൊ

 ശി വെണ്ടുന്നയൊഗ്യതയൊടുകൂ

ടെഅതിനെകൈക്കൊണ്ടാൽമെൽ ചൊല്ലിയഫലംആനുഭവിക്കുംനിശ്ചയം

 ഗു യൊഗ്യതയൊടുകൂടെശുദ്ധമാ

നകുറുബാനകൈക്കൊൾവാൻഎങ്കെ ല്ലാംവെണ്ടിരിക്കുന്നു

ശി മൂന്നുവസ്തുക്കൾവെണംഅതായത
 ൾ പാതിരാതൊട്ടകുറുബാനകൈ

ക്കൊണ്ടകൂടുവെളംനൊൻപനൊ ററഎതുമൊരവസ്തുരസിക്കാതെഇരി


                                        ക്കെ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/135&oldid=169230" എന്ന താളിൽനിന്ന് ശേഖരിച്ചത്