താൾ:Samkshepavedartham 1772.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഗ്ധാം


ശി ഇകൂദാശകൊണ്ടനമ്മുക്കവള

രെഉപകാരവുംഫലവുമുണ്ട

  ൾ ഠരംശൊമിശിഹായൊടുകൂയെ

നമ്മെഒന്നിപ്പിക്കുന്നു

 ഭ ഊണുംതീനുംകൊണ്ടനമ്മിടെശരീ

രത്തിന്നഉള്ള പൊറുതിയും ഉപകാര വുമെന്നതിൽ ഇരട്ടിച്ച ഉണ്ടാകുന്നുന മ്മുടെആത്മത്തിന്ന കുറുബാനയാലെപി ശെഷിച്ചആത്മത്തിന്റെറ ആയിസ്സാകു ന്നതംപുരാന്റെറനന്മമ്മിൽകാത്തവ ർദ്ധിപ്പിച്ചദൈവകാര്യത്തിന്മെൽനമ്മു ക്കളഷ്ടംവരുത്തിനമ്മുടെആത്മാവിനെ ഗുണത്തിൽ ഉരപ്പിക്കുന്നു

  ന പാവദൊഷങ്ങളെപൊക്കി

ചാവദൊഷത്തിൽവീഴാതെഇരി പ്പാൻഉള്ളശക്തിനമ്മുക്കതരുന്നു


               I  2          *     മൂന്നാം
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/134&oldid=169229" എന്ന താളിൽനിന്ന് ശേഖരിച്ചത്