താൾ:Samkshepavedartham 1772.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുനദ്ധന്ന


  ഗു ഒസ്തികണ്ദ്ധിച്ചന്നുറുക്കിടും പൊൾ

മിശിഹാടെശരീരംഎവിടെിരിക്കുന്നു

 ശി ഒസ്തിയെമുറിക്കുന്നതിനെകൊണ്ട

അതിൽഅടങ്ങുന്നമിശിഹാടെശരീര ത്തിന്നഒരക്ഷയം ഉണ്ടാകയില്ലപിന്ന യൊഒസ്തിയെമുറിക്കുംമുൻപിൽമിശി ഹാമുഴുവനായിഅതിൽഉണ്ടായിരുന്ന പൊലെതന്നെഒസ്തിയെമുറിച്ചനുറു ക്കിയതിന്റെറശെഷംപിന്നയുംഒ രൊരൊനുറുക്കിൽഅനെകംചെറുതെം കിലുംമശിഹാതംപുരാൻമുഴുവനായി അതിൽഅടഹ്ങിരിക്കുന്നു

 ഗു വലിയഒസ്തിയിൽമിശിഹാമുവുവ

നായിഅടങ്ങിരിക്കുന്നപൊലെഒസ്തിയ യെഒരൊരൊനുറുക്കിൽകൂടെമുഴുവ നായിഅടങ്ങിരിക്കുന്നൊ

 ശി വലിയ ഒസ്തിയിലുംചെറിയഒ

                                   സ്തിയി
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/128&oldid=169222" എന്ന താളിൽനിന്ന് ശേഖരിച്ചത്