ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗു എന്നാലൊ ഇഹലൊകത്തിങ്കൽ
ഉള്ള കൂദാശപ്പട്ട ഒസ്തി ഒക്കയിലും
ഈശൊമിശിഹാ അടങ്ങിരിക്കുന്നുണ്ടൊ
ശി അതെ ഇഹലൊകത്തിങ്കൽ ഉ
ള്ള കൂദാശപ്പട്ട ഒസ്തി ഒക്കയിലും നമ്മു
ടെ കൎത്താവഈശൊ മിശിഹാമുഴുവനാ
യി അടങ്ങിരിക്കുന്നു
ഗു ഇത എങ്ങനെ ആയത
ശി എല്ലാം സാധിപ്പാൻ വശമുള്ള
തംപുരാന്റെ മുഷ്കരത്വത്താലെ എത്രെ
ഗു ഒസ്തി മുറിക്കുമ്പൊൾ അതിൽ അട
ങ്ങിരിക്കുന്ന മിശിഹാടെ ശരീരം കൂടെമു
റിഞ്ഞു പൊകുന്നൊ
ശി മിശിഹാടെ ശരീരം മുറിഞ്ഞു പൊകു
ന്നില്ല പിന്നെയൊ അപ്പത്തിന്റെ ശാ
ദൃശ്യങ്ങൾ മുറിഞ്ഞുപൊകുന്നെ ഉള്ളു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |