താൾ:Samkshepavedartham 1772.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യി ശുദ്ധമാന കുറുബാനയിൽ ഈശോമിശിഹാ അടങ്ങിരിക്കുന്നുയെന്നു വരുമ്പോൾ മിശിഹാടെ ശുദ്ധമാന ആത്മാവും ശരീരവും ചൊരയും ദൈവസ്വഭാവവും തമ്മിൽ വെൎപ്പിരിഞ്ഞുകൂടാ യെന്നതിനെ കൊണ്ട തന്റെ ശരീരമുള്ള ഇടത്ത ചൊരയും ആത്മാവും ദൈവസ്വഭാവവും കൂടെ ഉണ്ട തന്റെ ചൊര ഉള്ള അവിടെയും ശരീരവും ആത്മാവും ദൈവസ്വഭാവവും കൂടെ ഉണ്ടായേ മതിയാവു

ഗു ഒസ്തിയിലും കാസായിലും ഈശോമിശിഹാ വരുന്ന നേരത്ത ആകാശത്തിൽ നിന്ന് ഇറങ്ങി എഴുന്നെള്ളുന്നോ

ശി അതല്ല ഒര നെരത്ത തന്നെ ആകാശത്തിലും ശുദ്ധമാന കുറുബാനയിലും കൂടെ ഉണ്ട





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/126&oldid=169220" എന്ന താളിൽനിന്ന് ശേഖരിച്ചത്