ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ത്തി ദൊഷങ്ങൾ ഒക്കയും പൊക്കി ദൊഷങ്ങൾക്ക അടുത്തപ്രാശ്ചിത്തം ഒക്കയുടെ പൊറുതിയും മാമ്മൊദീസെന്ന കൂദാശ നമ്മുക്ക തരുന്നു വിശെഷിച്ച മാമ്മൊദീസയാലെ മിശിഹായുടെ മാൎഗ്ഗത്തിൽ പൂക്ക വീണ്ടപിറന്ന തന്റെ സന്ധുക്കളുമായി അടയടപ്പട്ട തംപുരാന്റെ പുത്രരും മൊക്ഷത്തിലെ അനന്തരവരുമായിച്ചമയുന്നു
ഗു മാമ്മൊദീസ മുങ്ങുന്നവൻ എന്തൊര കടം എൾക്കുന്നു
ശി oരംശൊമശീഹാടെ മാൎഗ്ഗവും വിശ്വാസവും മാമ്മൊദീസയാലെ അവര കൈക്കൊണ്ടതിനെക്കൊണ്ട അതിന്റെനെറിവിന്ന ഒത്തവണ്ണം ഇരിപ്പാനും നടപ്പാനും എല്ലാപ്പൊഴും കടമായിരിക്കുന്നു
മൂന്നാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |