ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശി നമ്മുടെ ആത്മത്തിൽ മാഞ്ഞുപൊകരുതാത്ത ഒര ഒപ്പവരുത്തുന്നതിനെ കൊണ്ട ഇ കൂദാശകൾ മൂന്ന ഒരിക്കെലെ കൈക്കൊള്ളവു
ഗു ഒപ്പ എന്തെന്ന
ശി മാഞ്ഞുപൊകരുതാത്തവണ്ണം നമ്മുടെ ആ ആത്മത്തിൽ പതിച്ചിരിക്കുന്ന അതുവ്യ അടയാളം ഒപ്പയെന്ന ആകുന്നത
ഗു ഇ അടയാളമെന്തെല്ലാം നമ്മിൽ ചൈയ്യുന്നു
ശി മാമ്മൊദീസയെന്ന കൂദാശയിൽ രംശൊമിശിഹാടെ സന്ധുക്കളായിട്ടും മുൻപിലത്തെ ഒപ്രുശുമായിൽ തന്റ്റെ പടയാളരായിട്ടും പട്ടത്തിൽ തന്റെ ചിറ്റാഴ്മക്കാരരായിട്ടും നമെ അടയാളപ്പടുത്തി മറ്റവരിൽ നിന്ന വെൎത്തിരിക്കുന്നു
വണ്ടാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |