ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪ മുടക്കമുള്ള കാലത്ത് കല്യാണഘോഷം ചൈയാതെ ഇരിക്കുന്നത്
൫ കടിഞ്ഞൂൽ ഫലവും പതവാരവും പള്ളിക്ക് കൊടുക്കുന്നത്
നാലാം കൂട്ടം കൂദാശകൾ യെന്നതിന്മെൽ
ഒന്നാം പാഠം
കൂടാശകളുടെ വൎഗ്ഗത്തിന്മേൽ
ഗു നസ്രാണികൾ അറിയെണ്ടുന്ന ഓത്തിൻറെ നാലാം കൂട്ടം എന്തെല്ലാമായത്
ശി കൂദാശകൾ യെന്ൻ
ഗു കൂടാശയെന്ന മുഴിയുടെ അൎത്ഥമെന്ത്
ശി നമ്മുടെ ആത്മാവുകളെ ശുദ്ധമാക്കുവാൻ മിശിഹാതംപുരാൻ കല്പിച്ച നന്മയുടെ കാണപ്പെട്ട അടയാളം കൂടാശയെന്ന മുഴിയുടെ അൎത്ഥമാകുന്നത്
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |