ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യകൂട്ടരും ഉപെക്ഷിച്ച ശരീരവും അ മൎത്തി കൎമ്മെന്ദ്രങ്ങളെ വഴിയെ സൂക്ഷി ച്ചകൊൾകയും വെണം
ഗു കക്കാതെന്നഎഴാം പ്രമാണത്തിൽ എന്തെല്ലാംവിലക്കികിടക്കുന്നു
ശി ആരാൻറെ വസ്തുവിനെ എടുത്ത ഉടയവൻറെ മനസ്സൊവ്വാദി തൻറെ പക്കൽ അടക്കരുതെന്നും ന്യായമ ല്ലാത്ത പലിശയും ചതിയും വ്യാപ്തിയും മററും ഇപ്രകാരത്തിലുള്ള കള്ള ഉപ ദെശങ്ങളും കൊണ്ട ആരാൻറെ വസ്തു വിന്നു ഛെദം വരുത്തരുതെന്നുംവിലക്കി കിടക്കുന്നു
ഗു എന്തെല്ലാം കല്പിക്കുന്നു
ശി വാങ്ങിയകടംവിടെണമെന്നുംആ
രാൻറെ മുതൽതാൻ എടുത്തു പൊക
യൊകണ്ടെത്തി പൊകയൊയെന്നവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mariyanirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |