ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
<poem> ശി പ്രവൃത്തിയും നടപ്പും കാഴ്ച്ചയും വചനങ്ങളും കൊണ്ട അടക്കമായിരി ക്കെണമെന്നു കല്പിക്കുന്നു
ഗു ഇപ്രമാണംവെണ്ടുംവണ്ണംകാത്തു കൊൾവാൻഎന്തെല്ലാംചൈയ്യെ ണ്ട്വത
ശി ഹൃദയത്തിലെഅഴിവൊടുകൂ ടെ തംപുരാനൊട വഴിയെ അപെക്ഷി ക്കയും വെടിപ്പിൻറെ അമ്മാകുന്നകന്യ സ്ത്രീ മറിയത്തിനൊട ദൈവനില ഉണ്ടാ കയും വെണ്ടുന്ന യൊഗ്യതയൊട കൂ ടെശുദ്ധമാനകൂദാശകളെ കൈക്കൊ ൾകയും വേണം
ഗു ഇത അല്ലാതെ മറെറതാനും കൂ ടെ ചൈയ്യെണമെന്ന കല്പനയുണ്ടൊ
ശി മെനകെടും ദൊഷത്തിന്നയൊ
ഗ്യമുള്ള അവകാശങ്ങളും ദുൎജ്ജനമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |