താൾ:Samkshepavedartham 1772.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടാകയുംദൂഷണവുംനുറുക്കുടണ്ടിയുള്ള വാ
ക്കും ഒരുത്തരൊടപറകയുംചൈയ്യ
രുതെന്നുംകൂടെഅഞ്ചാംപ്രമാണത്തി
ൽവിലക്കിയിരിക്കുന്നു
 ഗു എന്തെല്ലാം കല്പിച്ഛിരിക്കുന്നു
 ശി എല്ലാവരൊടനെരപ്പുംഐ
മൊദ്യവുമായിനടന്നനമ്മുടെശത്രുക്കളൊ
ടും കൂടെപൊറുക്കെണമെന്നുകല്പി
ച്ചിരിക്കുന്നു
 പെരട്ടടിയാതെന്നആറാം പ്ര
പ്രമാണത്തിൽ നമ്മുക്കഎന്തെല്ലാം വിലക്കി
രിക്കുന്നു
 ശി അടക്കത്തൊടമറുത്തുള്ളനിരൂപ
ണകളുംപ്രവൃത്തിയുംകാഴച്ചകളുംസം
സാരവുമെന്നളവൊക്കയുംവിലക്കിരി
ക്കുന്നു
 ഗു എന്തെല്ലാംകല്പിക്കുന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/100&oldid=169192" എന്ന താളിൽനിന്ന് ശേഖരിച്ചത്