ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്ര
ത്തിനുടെ രഹസ്യമെന്നു വിളിക്കപ്പെടുന്ന
ഗു ത്രിത്വമെന്ന മൂഴിയുടെ അൎത്ഥം എന്തായത
ശി തമ്മിൽ വെവ്വേറെ ആയിരിക്കുന്ന ബാവായും പുത്രനും റുഹാദക്കുദ്ശാ യുംയെന്ന ഈ മൂന്നു ദൈവാളുകൾ ഒരു വൻ തംപുരാനിൽത്തന്നെ ഉണ്ടെന്നതി ന്റെ അൎത്ഥമായത ഗു ശുദ്ധമാന ത്രിത്വത്തിനുടെ മുൻപി ലത്തെ ആളാര ശി ത്രിത്വത്തിനുടെ മുൻപിലത്തെ ആൾ ബാവാകുന്നത രണ്ടാമത്തെ ആൾ പുത്രൻ മൂന്നാമത്താൾ റുഹാദക്കുദ്ശാ
ഗു മുൻപിലത്തെ ആൾ ബാവകുന്ന തെന്തെ ശി മറ്റാളിൽ നിന്ന് ആദില്ലാത്ത ബാ വാപുത്രന്റെയും റുഹാദക്കുദ്ശാടെ
യും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojk എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |