ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Robinson crusoe.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 യ എന്നെ അദ്ദേഹത്തിന്റെ കാരസ്ഥന്മാർ വ്യാപാ സാധനങ്ങളിൽ ഉൾപ്പെട്ട മധുരപാതങ്ങൾ തന്നു പ്ര സാദിപ്പിച്ചുവന്നു. ആ സാധനങ്ങൾ എവിടെവിടെ ധാ താളം ഉണ്ടാകുന്നു, എങ്ങിനെ ഇംഗ്ളണ്ടിൽ വന്നെത്തു ന്നു, എന്നും മറ്റും അറിവാൻ എനിക്ക് ആഗ്രഹം ഉ ണ്ടായി. അതുകൾ ഉണ്ടാകുന്ന രാജ്യങ്ങളെ കാണാനുള്ള മോഹവും, അതുകളെ കൊണ്ടുവരുന്ന കപ്പലുകൾ നിൽ, ഒരു യാത്ര എങ്കിലും ചെല്ലെങ്കിൽ മാത്രമേ ജന്മം സഫലമാവു എന്നൊരു ശ്രമവും, എന്റെ മനസ്സിൽ ക ഒന്നുകൂടി, ധനസമ്പാദനത്തിന് ഉപയുക്തമായുള്ള വിൽ പണിയിൽ പ്രവേശിപ്പിക്കണമെന്ന് ഉദ്ദേശിച്ച് അതി നു വേണ്ടവിധത്തിൽ അച്ഛൻ എന്നെ വിദ്യാഭ്യാസം പെയ്യിച്ചു തുടങ്ങി. ലോകസ്ഥിതികൾ കണ്ടറിവാനുണ്ടായ ആഗ്രഹവും, പ്രകൃത്യാ എന്റെ മനസ്സിൽ വ്യാപരിച്ച കൊണ്ടിരുന്ന ഉത്സാഹശീലവും പ്രബലപ്പെടുകയാൽ, അ ച്ഛൻ ഉദ്ദേശിച്ച അഭ്യസനം അമാനത്തിലായി. ആ പരമാർത്ഥം മനസ്സിലായപ്പോൾ അദ്ദേഹത്തിനു വലിയ ഇച്ഛാഭംഗവും ഉണ്ടായി. എങ്കിലും മൂത്ത പുത്രന്മാര ടെ ഗതി ഓായിരിക്കാം. ഉടനെ കയക്കാനോ ശിക്ഷി പാനോ തുനിഞ്ഞില്ല. അമ്മ കേൾക്കാതെ എനിക്കു ഉപദേശിക്കുന്നതിനായി അദ്ദേഹത്തി ൻറ കച്ചവടച്ചരക്കുകൾ ഇറക്കുമതിചെയ്യുന്ന തുറമുഖ ങ്ങളിലേക്കുള്ള യാത്രകളിൽ എന്നെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം ഉപന്യസിച്ച് സന്മാർ പാഠങ്ങൾ എല്ലാം ആ കാശവായുവിൽ ലയിച്ചു. ഉള്ളിൽ പതിഞ്ഞത് അവിടെ വച്ചു കണ്ട് സമുദ്രത്തിന്റെ നോക്കെത്താത്ത വിസ്

"https://ml.wikisource.org/w/index.php?title=താൾ:Robinson_crusoe.pdf/6&oldid=238450" എന്ന താളിൽനിന്ന് ശേഖരിച്ചത്