ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Robinson crusoe.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റാബിൻസൺ ക്രൂസോ 2005) വനം SAMAN PILLAL പ്രാധാന്യം കൊണ്ട് ഇംഗ്ളണ്ടു രാജ്യത്തു രണ്ടാമ തായുള്ള മഹാനഗരത്തിൽ ക്രിസ്ത്വബ്ദം പതിനേഴാം ശ തകത്തിൽ 29 നമ്മമാരുടെ മൂന്നാം സന്താനമായ ഞാൻ ജനിച്ചു. സഹോദരന്മാരായ രണ്ടുപേർ പിതൃദി വിഷയത്തിൽ എനിക്കു ഉത്തമപാഠങ്ങളായി തീരാതെ, എന്റെ ശൈശവകാലത്തുതന്നെ ഗൃഹം ഉ ഇങ്ങനെ അ നമ്മമാരുടെ വാത്സല്യ സമ്പത്തിന് ഞാൻ ഏകാവകാശിയായിത്ത അപ്പോൾ, എന്റെ ഇഷ്ടങ്ങൾക്ക് അവർ എത്രത്തോ ളം വശപ്പെട്ടു എന്നും ഞാൻ എന്തെല്ലാം സ്വാതന്ത്ര ങ്ങൾ കാട്ടി എന്നും വത്തിക്കുന്നതായാൽ അവരുടെ അധിക ണങ്ങളോടുകൂടി അവയുടെ എണ്ണത്തേക്കാൾ മായും എന്റെ ദുശ്ശീലങ്ങളും വെളിപ്പെട്ടുപോയേക്കും. എന്നാൽ, ബാത്തിലെ അപരാധങ്ങൾ നിയമക ക്കന്മാരുടെ ദൃഷ്ടികളിൽപോലും ശിക്ഷായോഗ്യമായ ക 9 അച്ഛൻ വികനായ ഒരു വ്യാപാരി ആയിരുന്നു. ചീനം, ഫിസ്ഥാനം അറബിരാജ്യം, ഉക്കി. ആഫ്രിക്ക, അമേരിക്കം മുതലായ പ്രദേശങ്ങളിൽ നിന്നു വരുന്ന സാ മാനങ്ങളുടെ സമുദ്ധിയെ അദ്ദേഹത്തിന്റെ പശാലക ളിൽ വച്ചു കാണുക എന്നുള്ള പണിയിൽ തന്നെ എ എന്റെ ബാല്യദശ കഴിഞ്ഞു. അച്ഛന്റെ പ്രിയ നാലാ

"https://ml.wikisource.org/w/index.php?title=താൾ:Robinson_crusoe.pdf/5&oldid=238449" എന്ന താളിൽനിന്ന് ശേഖരിച്ചത്