താൾ:Rasikaranjini book 5 1906.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76 രസികരഞ്ജിനി [പുസ്തകം @ .......................................................................... തു ഒരുനാടകം മാത്രവും, അവരുടെ ശാലയിൽ രാത്രിതോറും അഭിനയിക്കപ്പെടുന്നത് ആ പ്രത്യേനാടകം മാത്രവും ആയിരിക്കും. ഒരു പ്രത്യക വർഷത്തിൽ, അഭിനയകാലം എല്ലാ രാത്രിയിലും,ണല്ല അടുതത വർഷത്തിലും ഒരേ നാടകം തന്നെ അഭിനയിക്കുന്ന നാടകഷാലകൾ ലണ്ടനലിൽ അനോകമാണ്.വെറേ നാടകം കാണണമെന്നുള്ളവർ അന്യശാലകതളിൽപംയ്ക്കാളളവുന്നതാകകൊണ്ടു കാണിക്കൾക്കും പുത്തൻപുത്തനായി ദാരാളളം കാണികൾ വരത്തക്കവണ്ണം ലണ്ടനിൽ ജനബാഹുലൃം ഉള്ളതിനാൽ നാടകം സഭക്കാറക്കും ഇർച്ഛാഭംഗത്തിന് ഇടയുടാക്കുന്നുമില. ഇങ്ങിനെ ഒരോ നാടകസമജക്കാരും ഒരു പ്രത്യാക നാടത്തിലെക്കു മാത്രം ദൃഷ്ടി ലയ്ക്കുന്നതിനാൽ നാടകാഭ്യാസനം രംഗലിദാനം ഉപകരണാനുരുപ്യം എന്നിതുക്കളെ കയിയുന്നതും നന്നാക്കുന്നതിലേക്കു ആവഷ്യമായ സമയവ്യയലും ധനവ്യയവും ച്ചെയുന്നതിനു നാടകസമാജങ്ങൾക്കു അധികസൌകരയമുണ്ടാകുമെന്നുള്ളതു നിർവിവാധമാണല്ലെ സംഭരിക്കപെടാനുളള സമാനങ്ങളും അഭ്യസിക്കപ്പെടുന്ന വിദ്യയും ദിർകഘക്കാല്ലത്തെക്ക് ഉപയോഗപ്പെടുമെന്നുളള ബോധം, പ്രവർത്തകന്മാക്കു പ്രോഝാഹകപ്രദമാണന്നുളളതു പ്രത്യക്ഷാതന്നെ.ഓരോ രാത്രിതോറും ലണ്ടൻ സമാജങ്ങളുടെ അഭിനയങ്ങൾ നന്നാകുന്നതിനും അഭിനയ സഫല്യംവഹങ്ങളറയ ഉപകരണങ്ങൾ പരിഷ്കരിക്കപ്പെടുന്നതിനു ഇടയക്കുന്നതിന്റെ ഒരു മുക്യകാരണം ഇതാണ്.

       മലയാളനാടകാഭിനയത്തിന്റെ അവസ്ഥ എങ്ങിനെ ഇരിക്കുന്നു എന്നാലോചിക്കുക. ഒരു പ്രത്യെക നാടകത്തെ ഒരു നാടകത്തെ ഒരു പത്തുപ്രവഷ്യം അഭിനയിച്ചിട്ടുളള ഏതെകിലും ഒരു നാടകക്കമ്പനി ഈ മലയാള രാജ്യത്ത് ഇന്നുണ്ടോയെന്നു ഞാൻ സംശയിക്കുന്നു . കൂടിയപക്ഷേ രണ്ടോ നാലോ തവണ മാത്രം അഭിനയിക്കുവാനായി മാത്രമാണ് . ഓരോ സമാജക്കാരും ഓരോ 

നാടകം അഭ്യസിച്ചുപോരുന്നത് . കുറഞ്ഞകാലത്തേക്കുള്ള ഒരു കൃതാത്ഥതയ്ക്കായി ദീർക്കകാലപരിശ്ര മവും ഉപകരണങ്ങളെ സമ്പാദിക്കുന്നതിൽ അധികം ധനവ്യയവും ആരും ച്ചെയ്യുന്നില്ലെകിൽ , അത് ഒരു വലിയ കുറ്റമാണെന്നു തോന്നുന്നില്ല . ഈ കാരണം നിമിത്തം മൂന്നോ നാലോ ആഴ്ചവടം അഭ്യ

സനം ചെയൂശേഷം ഏതാനും കട്യാവു കഷണങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/94&oldid=169022" എന്ന താളിൽനിന്ന് ശേഖരിച്ചത്