താൾ:Rasikaranjini book 5 1906.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം2] കാകൻ 73 ..................................................................................... `ദിവസേന ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുപോൽ.അവയിൽ രണ്ടെണ്ണം അദ്ദെഹത്തിന്റെ കൈയിൽനിന്നു കൊത്തിത്തിന്നത്തക്കമണ്ണം ധൈർയ്യപ്പെട്ടു അടുത്തുചെല്ലാറുളളു. ഇങ്ങിനെ പരിഷ്കാരലക്ഷണം കാണിച്ചതിനാൽ ആ രണ്ടു കക്കകൾകും മറ്റുളളവയ്കു കെടുക്കുന്നതിൽ നിന്നു കുറെ വിേഷവിദിയായ ഭക്ഷണങ്ങൾ അദ്ദേഹം കെടുത്തു. മറ്റുളളവയക്ക് അപ്പകഷണങ്ങൾ കൊടുക്കുമ്പോൾ ഇവയ്കു ബിസ്കാറായിരുന്നുഃപാൽ കൊടുത്തിരുന്നത്.` അപ്പക്കഷണങ്ങൾ എറിഞ്ഞുകെടുക്കുന്നതു കൈവശപ്പെടുത്തൻ മറ്റുളളവ അഃന്ന്യാന്യം ശഠിച്ചും കലഹിച്ചും യന്തിച്ചുകെണ്ടിരിക്കെ ഈ രണ്ടു കാക്കകളും സായ്പിന്റെ എടത്തും വലത്തും നന്നു നോക്കിക്കൊണ്ടിരിക്കും. സർവാണ്ണി. സദ്യയോക്കേ കഴിഞ്ഞാലാണ് തങ്ങളുടെ സദ്യയെന്നു അവയ്കറിയാം.ചില ദിവസങ്ങളിൽ ബിസ്കറ്റം കാണികാതെ ഒളിപ്പിച്ചുവെച്ചാൽ ആ രണ്ടു കാക്കകളും കുറെ പരഭ്രമം കാണിക്കുമത്ര.ആ നിലയിൽ ഒരു കഷണം അപ്പം കൈവശപ്പെടത്തിയാലോ എന്നുകൂടി വിചാരിച്ചു പ്രവൃത്തിക്കാറുണ്ടുപോൽ. 'തല്ലശ്ശേരിക്കടുക്കെ വയലളത്ത് എന്റെ ഒരു സ്നഹിതൻ ഒരു കാക്കയെ പോറ്റിയിരുന്നു. അദ്ദേഹം എവിടെക്കെകിലും ഇറങ്ങിപ്പോകുമ്പോൾ കാക്കയും കൂടെ പറന്നുപോകും.മുന്നിട്ടു പറന്നു ഒരു മരത്തിന്റെ കെമ്പിന്മേൽ നില്കും.അദ്ദേഹം കടന്നുപെയിന്നു കണ്ടാൽ പിന്നെയും പറന്നു മുമ്പിൽപ്പെയി കാത്തുനില്ലക്കും.താനുംകൂടെ ഒന്നിച്ചുണ്ടെന്നു ഓർമ്മപ്പെടുത്താനെ എന്തെ ചില്ലപ്പെൾ പറന്നുപ്പെകുമ്പേൾ അദ്ദഹത്തിന്റെ തലക്കു ചിറകുക്കെണ്ട്പതുക്കെ തട്ടും.ഈ കാക്കകയെ ആരെ വെടിവെച്ചുകളയകയാണ് ചെയ്തത്.'

      `കാക്കകളുടെ കരച്ചിലിന് അർത്ഥമുണ്ട്.ഒരു പ്രത്യേക തരമായ കരച്ചിൽ 'വിരുന്നു കുറിക്കൽ' ആണത്ര. അങ്ങിനെ കരഞ്ഞാൽ ആ വീട്ടിൽ ആരോ അന്നു വരുന്നുണ്ടാകുമെന്നാണ് വിശ്വാസം. ഒരു കാക്ക തനിയെ ഇരുന്ന് വീട്ടിനടുത്തുനിന്നു ഉറക്കെ ദീനസ്വരത്തിൽ കരയുന്നതു അർത്ഥനസൂചകമാണ്`. ഇങ്ങിനെയുളള  അർത്ഥങ്ങളെപറ്റി ആലെചിക്കുമ്പോൾ കാകഭാഷക്കു ഒരു നിഘുണ്ഡു ഉടനെ ഉണ്ടാകുമെന്നു വിശ്വസിക്കാം. ഏതായാലും ഒരു വ്യാകരണം ഉണ്ടാകുന്നതാണെകിൽ പാണിനിയെ അനുകരിക്കരു

3










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/91&oldid=169019" എന്ന താളിൽനിന്ന് ശേഖരിച്ചത്