താൾ:Rasikaranjini book 5 1906.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70 രസികരഞ്ജിനി [പുസ്തകം @ ..........................................................................

കൾ അത്ര ഗണിക്കാറില്ല. ഗംഗാബുവായാലും ചണധാലവാപിയായാലും ഈ ദ്വിജശ്രഷ്ഠനു ഭോദമില്ല. പുഴയോ,കുളമോ,വെറും കുണ്ടോ,കൂപമോ,ഒന്നുമില്ലെക്കിൽ മനുഷ്യനു കു‌‌‌ളിക്കാനെ കുടിക്കാനോ പാത്രത്തിൽ കോരിവെച്ച വെളളമാണകിൽ അതോ, ഒക്കെ അവിടുത്തെക്കു നീയാടുവാൻ സുഖമനല്പമായി നല്ക്കുന്നതാണ്. ഇങ്ങിനെ മുഴുകിക്കളിപ്പാനയൊ!തണുത്ത ജലവും കുളവും ചുരുക്കെ എന്നു പരിതരിച്ച കവീശ്വന്റെ ബുദ്ധിമുട്ടെന്നും ഇല്ലാത്തതിനാലാണ് കാകന്നു പരദോശവാസവും സ്വദേശവാസവും ഒക്കെ ഒരുപോലെ സുഖദമാകുന്നത്. പക്ഷെ ഹിമാലയാപർവതത്തിന്റെ മുകളളിലുളള അൽമൊറ എന്ന ദിക്കിൽ ചിലപ്പോൾ കാക്കൾപോലു മേൽപറഞ്ഞ കവീന്ദ്രനെപ്പോലെ നിസ്സഹയികളായി തീറന്നു.അൽനെറയിൽ കാകസ്നത്തെപ്പറ്റി മിസ്റ്റർ ടീവർ വിവ്വാച്ചം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. ഹിമാലയത്തിൽ ചില കാലങ്ങളിൽ വെളളംത്തിനു ഏകദേശം വിസ്വിയെളം വിലയുണ്ട്, അൽമൊറയിൽ കുടിക്കാൻ ഉളള വെളളം തപ്പിലാക്കി എത്രയോ തായത്തുനിന്നു കയറ്റിക്കെണ്ടു വരണം. ഇത്ര വിലയേറിയ ഈ ദലത്തെ എന്റെ തേട്ടക്കാരൻ ഒരു തപ്പിലാക്കി സൂഷിക്കാറുണ്ട് ഇതാണ് കാക്കകൾ അവിടെ കുളിക്കാൻ ഉപയോഗിക്കാർ. കുളിക്കാൻ അാഗ്രഹിക്കത്തക്ക സൌകരയ്യമുളള സ്ഥലമല്ലെകിലും മറ്റെന്നും ഇലാത്ത അവസ്ഥക്ക,തരക്കേടില്ലെന്നുതന്നെ പറയണം. വെളളത്തിന്റെ അടുക്കെപിപോയിനിന്നു,ഒന്നുനല്ലവണ്ണം നാലുപാടും നോക്കി,തലയും കഴുത്തും അതിശിഘ്രമായി അതിൽമുക്കി ധ‍തിയിൽ പിടിപ്രിക്കും.അതോടുകൂടി തന്നെ വാലും അതിവേഗത്തിൽ വിറക്കുന്നുണ്ടായിരിക്കും. ഇങ്ങിനെ വെളളം നാലുപാടും ഇളകി തെറിച്തു അതിന്റെ ശരിരത്തില്ലും ചറകിലും മുക്കാഭാഗത്തുംനനക്കുന്നു. പിന്നെ കാക്ക സമീപത്തുളള വല്ല വൃക്ഷാക്കാമ്പന്മേല്ലാം പറന്നു ചെന്നുനിന്നു ഒന്നു ശരിയാക്കുന്നു. ഇങ്ങിനെ ചോയ്യുമ്ലോൾ എല്ലാ ഭാഗത്തും എത്തേണ്ടതിനു ശരീരം വളച്ചും പുളച്ചും കളിക്കുന്ന കളികാണുമ്പൾ തടിയന്മാരായ മനുഷ്യർ കളിക്കുമ്പോൾ പൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/88&oldid=169015" എന്ന താളിൽനിന്ന് ശേഖരിച്ചത്