താൾ:Rasikaranjini book 5 1906.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

`68 'രസികരഞ്ജിനി' [പുസ്തകം@ `......................................................` ദവും ഉണ്ടാക്കിത്തീർക്കുന്നു പലേ ഗ്രന്ഥങ്ങൾ നമ്പീതിരിമാരും അവരുടെ മക്കളും ശിഷ്യരു- മായി മലയാളഭാഷയിൽ സുലഭമാക്കീത്തീർത്തിട്ടുണ്ട് .

       ```````06:05, 1 ഫെബ്രുവരി 2014 (UTC)06:05, 1 ഫെബ്രുവരി 2014 (UTC)06:05, 1 ഫെബ്രുവരി 2014 (UTC)06:05, 1 ഫെബ്രുവരി 2014 (UTC)06:05, 1 ഫെബ്രുവരി 2014 (UTC)06:05, 1 ഫെബ്രുവരി 2014 (UTC)~```````
                          
                                               ``കാ  ക  ൻ`
                          IV.
                       ________  
                       
                                                ദിനചര്യയ്യ
                         ഉദയഗിരി ചുകന്നൂ ഭാനുബിംബം വിളങ്ങീ`ടുന്നതിനു മുമ്പിൽതന്നെ കാകേശ്വര-

ൻ പള്ളിക്കുറപ്പണരും . ഉണന്ന ഉടനെ നിലവിളി യായി . സമീപസ്വന്മാർക്കൊന്നും മേലാൽ നേരം ലരരുതെന്നുള്ള ദ്ദുഷ്ടവിചാരത്തോടുകൂടി തന്റെ കോഴിയേയും നെരുപ്പോടും എടുത്തു കാടുകയറിക്കള- ഞ്ഞിരുന്ന വൃദ്ധയുടെ അസൂയ്യാബുദ്ധി കാകനില്ല . `കാലത്തു ഉറക്കം ഞെട്ടിയ ഉടനെ സമീപസ്ഥന്മാ- രെ ഒക്കെ വിളിച്ചുണത്തൂം . നേരാ പുലന്നുവെന്നുള്ളതു , കാക്ക കരഞ്ഞു വെന്നുള്ളതും മലയാളഭാഷ യിൽ കേവലം പയ്യായശബ്ദങ്ങളായി തിന്നിട്ടുള്ളതാലോചിച്ചാൽ നമ്മുടെ കാകൻ പുലകാലത്തെ തെ റ്റി ധരിക്കാറില്ല തീർച്ച യാക്കേണ്ടതാണ് `. നിലാവുള്ള ചില രാത്രി ചിലപ്പോൾ കാക്കയുടെ കരച്ചിൽ അവിടവിടെ കേട്ടെന്നുവരാം . ഇത് ചില വിഢ്ഢികളുടെ വിഢ്ഢിത്വം കൊണ്ടുവരുന്നതാണ് . വി- ഢ്ഢികൾ ഏതു കൂട്ടത്തിലും ഉണ്ടല്ലൊ . വല്ല സംഗതിവശലും അല്പഉറക്കം ഞെട്ടിനോക്കുമ്പോൾ നി- ലാ പ്രകാശം കണ്ടു നേരം പുലർന്നുവെന്നു കരുതി , ഉടനെ നിലവിളിക്കും . അത് ഉറക്കകണ്ണിൽ ചെ- യ്യുന്നതാണകിലും , തന്റെ ഭോഷത്വം മനസ്സിലായം പിന്നെ മിണ്ടില്ല .` അനാവശ്യമായി അകാലത്ത് മറവുള്ളവരുടെ ഉറക്കം ഞെട്ടിക്കുന്നതിനു ആ വിഢ്ഢിക്കും ഭയമില്ലാതെയല്ല .

                                           സസ്ധ്യയായാൽ കാക്കകൾ കൂട്ടാകൂട്ടമായി കടലോരത്തേക്ക്`

............................................................










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/86&oldid=169013" എന്ന താളിൽനിന്ന് ശേഖരിച്ചത്