താൾ:Rasikaranjini book 5 1906.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം 2] നമ്പുരിമാരും ഗൃനഹനാമ്മാണവും 67 ...................................................................

                   കവിതയ്ക്ക്   കുഞ്ചൻനമ്പൃാരുടെ  കവിതയ്ക്കെന്നപോലെ നല്ല  ഒഴുക്കം പഴക്കവും  ഭംഗിയുമുണ്ട്. രുഗ്മിണിസ്വയംബപൃബന്ധക്കാരനായ എടവെട്ടിക്കാടു നമ്പുരി , ബാലിവിജയം കഥകളിയുണ്ടാക്കിയ കല്ലുർ നമ്പുരിപ്പാട്,  അടുത്തകാലത്തുണ്ടായിരുന്ന പുന്തോട്ടത്തു നമ്പുരി,  വെണ്മണി നമ്പുരിപ്പാടന്മാർ ഇവരുടെ കവിതകളെ കൊണ്ടാടാത്ത ഭാഷഭിമാനികളാരുമുണ്ടന്നു തോന്നുന്നില്ല.  വെണ്മണി മാഹൻനമ്പുരിപ്പാട്ടിലെ കവിതാരിതിയുടെ  ഒരു നേരുപകർപ്പു തൃപോലയുളള ശിവോള്ളി നാരായണൻ നമ്പുരിയുടെ കവിതയും  ഏതു സരസനേയാണ് രസിപ്പിക്കാത്തത്. നടുവത്തു നമ്പുരിമാർ  ഒറവക്കര നിലകണ്ടൻ നമ്പുരി [രാജാവ്] ഇവർ നല്ല കീത്തിനേടി ജീവിച്ചിരിക്കുന്ന കവികളാണ്. സി. ഏസ്സ് . സുബൃഫ്മണൃൻ  പോറ്റി, അലത്തുർ അനുജൻ നമ്പുരിപ്പാട് , പി. കെ. നാരായണൻ നമ്പുരി , എന്നീ ചെറുപ്പക്കാരും പൃയത്നംചെയ്തു മേല്പോട്ടു കയറിവരുന്ന കവികളാണ്. എന്തിനേറെപ്പറയുന്നു. സംസ്കൃതഭാഷാപണ്ഡിതന്മാരായ നമ്പുരിമാർ ഭാഷാപോഷണത്തിന്നുളള പൃയത്നം വാക്കുകൊണ്ടല്ല പൃവൃത്തികൊണ്ടായിരുന്നു കാണിച്ചിരുന്നത്.
         തയ്കാട്ട  യോഗിയാതിരിപ്പാട്ടിലേയും മറ്റു യാഗത്തിന്റെ   കൃിയ പറയുന്ന ഭാഷകൾ കൌശീതിതബോധംയനബാധുും കാശിപലായനദികക്കു വേണ്ടുന്ന  ഷേൗഡശകൃിയകൾക്കുള്ളച-ങ്ങുകൾ, ദർശപേൗർണണമാസാദികൃിയകൾക്കുളള ചടങ്ങുകൾ, അശൌചങ്ങൾ,പൃായശ്ചിത്തങ്ങൾ , തന്തൃവിഷയങ്ങളായ കൃിയകൾ, വിഷവൈദൃം,ബാലചികത്സ മുതലായ വൈദൃവിശയഗൃനഫങ്ങൾ, ഗണിതം, സംഹിത, ഹോര എന്നി മുന്നു സ്കന്ധത്തിലും വെവ്വേറെ അനേകം  ജോതിഷാഗൃനഫങ്ങൾ , പല പുരാണകഥാഗ്രഥങ്ങൾ , രാജനി തി ഗ്രന്ഥങ്ങൾ ,ദേവാലയങ്ങളും ബൃഫ്മാലയങ്ങളും മറ്റും പണിചെയ്പാനുളള തച്ചുശാസ്തൃഗൃന്ഥങ്ങൾ , ആയുധവിദൃാ മല്ലയുദ്ധം മുതലായമയുടെ മുറ പറയുന്ന യുദ്ധശാസ്ത്രഗ്രന്ഥങ്ങൾ , നാട്ടുശാ-

സ്ത്രഗ്രന്ഥങ്ങൾ , പലതരം സസ്യങ്ങളെ കൃഷിചെയ്യേണ്ടുന്ന മുറകൾ പറയുന്ന ചില പാട്ടുകൾ , പുഷ്പിനിപ്പാടം , തിരുവാതിരപ്പാട്ട് നാഗമ്പാട്ട് , മുതലായി അനേകം പാട്ടുഗ്രന്ഥങ്ങൾ , എന്നുവേണ്ട നാട്ടുകാക്കു സ്വജാതികമ്മാനുഷ്ഠനത്തോടുകൂടി യോഗംക്ഷേമവും വിനോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/85&oldid=169012" എന്ന താളിൽനിന്ന് ശേഖരിച്ചത്