താൾ:Rasikaranjini book 5 1906.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64 രസികരഞ്ജിനി പുസ്തകം @] ..............................................................................................................

ഷ്യനായ ഒരു പേഠററിയാണ്. ഇദ്ദേഹം 'ഉന്മാദവാസ്തവത്തോ'അതായത് മന്ത്രാകം മുതലായ പല കാര്യങ്ങളുമുണ്ടാക്കിട്ടുണ്ട്.മലയാളത്തിൽ ചാക്കിയന്മാർ അഭിനയിചു വരുന്ന നാടകങ്ങളിൽ ഈ കവിയുടെ ആശ്ചർയ്യചൂഡമാണി നാടത്തിനാണ് ഏറ്റവും ശ്രേഷ്ഠം സർവ്വസമ്മതമായിട്ടുള്ളത്.

 നമ്പുരിമാരായ പണ്ഡിതാരായ വിളഞിന്നെ വട്ടത്തൂ നാട്ടിലെ ഉത്തമാരായ തലക്കുളത്തൂർ  ഗേവിന്ദർ ഭട്ടതിപ്പൊട്ടിലെ ചരമഗതി 'രഷേൽഗോവിന്ദമക്കഃ'എന്ന കലാദിനത്തിലായിരുന്നു.ഇദ്ദേഹമാണ ദശാദ്ധ്യായി എന്ന ഹോരാവ്യാഖ്യാനമുണ്ടാക്കിയത.ഈ ഗ്രന്ഥം മലയാലളികളുടെ ജ്യോതിഷഗ്രന്ഥങ്ങളിൽ വെച്ച വളരെ പേരു കേട്ടതും പ്രധാനപ്പെട്ടതുനാണ്.തന്റെ ജാതകം താൻതന്നെ  ഗണിച്ചുണ്ടാക്കിയതിൽ പറഞ്ഞിരുന്നതുപോലെ തന്നെ ഇദ്ദേഹത്തിന്നു ജാത ഭ്രഷ്ട പററ.പാഴൂർ കാണിയാന്മാക്കു എ​ന്നന്നേക്കും കീത്തിക്കും ഉപജീവനത്തിന്നും മൂലമായി ഒരു പ്രചാരതിഭ്രാശം കാണിയാന്മാർക്ക നാട്ടുകാർക്ക് വിഃശഷിച്ചൊരുപകാരതിന്നു ജ്യോതിശ്ശാസൃത്തിന്റെ പ്രചാവത്തിനും കാരണമായി കലാശിച്ചു.
                         തയ്ക്കാട്ട യോഗിയാതിരിപ്പാട്ടിലെ ഗുരുവായ കോവഠട്ടു നമ്പുതിരി ബഠധൂലകന്മാരുടെ ശ്രൌതസ്മാത്ത ക്രിയകൾക്കു വേണ്ടുന്ന ചടങ്ങുകളും പ്രായശ്ചിത്തങ്ങളും സംസ്കൃതത്തിലു ഭാഷയിലുമായിട്ട് എഴുതി വെച്ചിട്ടുണ്ട്.ഈ ഗ്രന്ഥങ്ങളേ പിന്തുടർന്നു കെണ്ടാണ യോഗിയാതിരിപ്പാടും പ്രായശ്ചിത്തവും ഭാഷയിൽ കൌഷീതകന്മാരുടെ ഷോഡശക്രിയക്കുള്ള ചടങ്ങും പ്രൈഷങ്ങളുടെ ഭാഷകളും അഗ്നിഹോത്രമുള്ള നമ്പുരിമാർ ഇന്നും ഒാത്തുപോലെ ചൊല്ലി മുഖസ്ഥ‌മംക്കി വരുന്നതായി യാഗത്തിന്റെ ഭാഷയും മററമുണ്ടക്കിയത്.
        
            വിലമംഗലത്തു സാമിയാന്മാരിൽ ഒണ്ടാക്കിയ'ശ്രീചിഹ്ന'മെന്ന

പ്രാകൃതകാച്യം വ്യാകരണ സൂത്രങ്ങളുടെ ഉദാഹരണമാണെന്ന മ്പൈരിക്കൽ പറഞ്ഞിട്ടുണ്ടല്ലെം.

...............................................................................................................










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/82&oldid=169009" എന്ന താളിൽനിന്ന് ശേഖരിച്ചത്