താൾ:Rasikaranjini book 5 1906.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം2 നമ്പുരിമാരും ഗ്രന്ഥനിർമ്മാണവും 63 ............................................................ ശാസത്രഗ്രന്ഥം , ലഘുധമ്മപ്രകാശിക , എന്ന ഭാഗ്ഗവസമ്യതിസാര സംഗ്രഹം , ഭട്ടികാവ്രാഖ്യാനം , എന്നു തുടങ്ങി അനേകം വിശിഷടഗ്രന്ഥങ്ങൾ , സ്വഴികൾ ഉണ്ടാക്കിട്ടുള്ളവ ഇന്നു നടപ്പുണ്ട്. ഭക്തി പ്രധാനങ്ങളായ പലവക സോത്രങ്ങളിൽ സ്വാമികളുടെ ക്യതികളായിട്ടാണ് അധികമുള്ളത് . അധികമുള്ളത് . അവയൊക്കരു മാഴംത്മ്യം വെറെയാണതാനും . ശ്രീപരമേശ്വരന്റെ മനുഷ്യാവതാരമെന്നു പറയപ്പെടുന്ന ശ്രീശകരാചായ്യസ്വമികളുടെ അവസ്ഥയൊന്നു വേറെ . ആ സ്വാമികളെ സാധാരണ നമ്പൂരിമാരുടെ കുടത്തിൽ ഗണിച്ചാൽ പോരല്ലോ . അവിടുത്തെ തിരുവായ്മൊഴികളായ ഉത്തമഗ്രന്ഥങ്ങളെ മറ്റുള്ള നമ്പൂരിമാരുണ്ടാക്കിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ കൂട്ടിയാലും ശരിയാവുന്നതല്ല . ഈ ശ്രീശകരാചായ്യര്യസ്വാമികൾ മലയാളത്തിലെ ഒരു നമ്പൂരിയായിരുന്നു . എന്നാൽ ഈ അവതാരപുരുഷൻ മലയാളിയായിരുന്നില്ലെന്നു വാദിക്കുന്ന ചില പരദേശികൾ ഉണ്ടായിരിക്കാം . പക്ഷെ അവരുടെ വാദത്തിനെ ഞങ്ങൾ അത്ര വകവെക്കുന്നില്ല . നമ്മുടെ കൊല്ലവഷത്തിന്റെ ആരംഭം തന്നെ ആചായ്യര്യസ്വാമികൾ മലയാളികളുടെ ഇടയിലൊട്ടുക്കു നടപ്പാക്കീട്ടുള്ള ആ ചാരപാഷ്കാത്തിന്റെ പ്രാരംഭദിവസം മുതല്കാകുന്നു . ആചായ്യര്യവാഗഭേദ്യ എന്ന കലിവഷ്ദിവസം മുതല്ക്കാണല്ലൊ കൊല്ലവഷാരംഭം . ഈ കണക്ക് നോക്കിയാൽ ഇപ്പോൾ 1082-മാണ്ടായി കാണാവുന്നതാണ് . മലയാളികളിൽ ഏർപ്പെടുത്തി കാണുന്ന ചിലപ്രത്യേകാചാരപരിഷ്താരങ്ങൾക്ക് പുറമെ ഇവിടെയുള്ള സന്യസി മഠങ്ങളും സന്യാസികളുടെ നടവടി ക്രമങ്ങളും ആചായ്യസ്വാമികളാണ് നിയമിച്ചിട്ചുള്ളതെന്നു സ്വാമിയാന്മാരുടെ ഗുരുപരമ്പര- പ്പട്ടിക നോക്കിയാൽ തെളിയുളതുമാകുന്നു . നമ്പൂരിമാരിൽവെച്ച സവപ്രകാരം പ്രഥമഗണനീയനായ ശ്രീ ശകരാചാര്യരുടെ പ്രസംഗംത്തിൽ ഇത്രയും പറയുന്നത് പ്രക്യതത്തിനിന്ന കവിഞ്ഞുപോയി എന്ന വിചാരിപ്പാനൊട്ടു അവകാശമില്ലല്ലൊ .

സ്വാമികളുടെ ശിഷ്യന്മാരിൽ നമ്പൂതിരിമാരായ പലരും വേദാന്തത്തിലും മറ്റുമായി പലേ ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട് . ആശ്ചയ്യപൂഡാമണിനാടകകത്താവായ ശക്തിഭദ്രകവി , സ്വാമികളുടെ ശി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/81&oldid=169008" എന്ന താളിൽനിന്ന് ശേഖരിച്ചത്