താൾ:Rasikaranjini book 5 1906.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം2} നബൂരിമാരും ഗൃനതനിമമാണവും 61

യുടെ സൃാദധഞിനന് ഒനനിചൂകൂടൂക പതിവാണതൃ. അപോൾ അവരവർ െചയാനുേദേശികുുന േലോേകോപകോരകർമമങ്ങൾ പരസപരമറിയിചച് ഒരു യോഗംകൂടി ചില നിശചയങ്ങൾ ചെയോതിരികില നിശചയം.

                          മേഴതോൾ അഗനിചോതൃിയുടെ കാലം മുതൽ നബൂരിമാർക്ക് യാഗാദികർമങ്ങൾ ശൃദധയും നിഷഠയും വദധിചു എനനതിനു പ്രശസതഗ്രാമങ്ങൾ തോറും പ്രത്യേകം ഒാരോ കർമമിസഭാമഠങ്ങൾ ഉടായതുതനെ ഒരു നല്ല ക്ഷ്യമാകുനു നബൂരിമാർക്കു ശൃേൗതകർമങ്ങളിൽ ശ്രദധവദധിചതോടുകൂടിയാണ് മീമാംസാശാസത്രീതതിൽ പ്രതിപതതി കൂടിയതൂം കുമാരിളഭട്ടാചായർരുടെ കോമാരിളം അല്ലെകിൽ ഭാട്ടമതം എനന മീമാംസാശാസത്രപദ്ധി മലയാളതതിൽ ആദ്യമേ കൊടുവനന ഹരിശചനദപ്പെരുമാൾ എനന കോട്ടയതതു രാജവംശതതിന്റെ ആദിപുരുശൻ ഈ മീമാംസാശാസത്രപ്രതിപത്തക്കം ഒു പോഷണം വരുത്തുകയാണുണ്ടായത് . ശുകപുരത്തുകാരനായ കൂത്തുള്ളി പ്രഭാകരൻ നബൂതിരി ഭാട്ടമതത്തനെ പരിഷകരിചു പ്രാഭാകരമതം അല്ലെക്കിൽ ഗുരുമതം എന്നൊരു പുതിയ വഴി കണ്ടുപിടിച്ചു .  അതോടുകുടി നമ്പൂരിമാരിൽ ഭാട്ടമതക്കാരെന്നും പ്രാഭാകരമതക്കാരെന്നും മീമാംസകന്മാർ രണ്ടു വഴിക്കാരായിത്തീർന്നു . രണ്ടു വഴിക്കാരും കാലാന്തരംകൊണ്ട് അനേകം മീമാംസംഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട് . ഇതുപോലെ തന്നെ ജ്യോതിശ്ശാസത്രത്തിലും നമ്പൂരിമാർ ഉണ്ടാക്കിയ ഗ്രന്ഥങ്ങൾ കുറച്ചൊന്നുമല്ല . മീമാംസഗ്രന്ഥൾ സംസകൃതഭാഷയിൽ മാതൃമേ അവർ ഉണ്ടാക്കിയിരുന്നുള്ളു . ജ്യോതിശ്ശാസതൃത്തിൽ സംസകൃതഭാഷയായിട്ടും മലയാളഭാഷയായിട്ടും ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട് .

മലയാളത്തിലെനാപോലെ അന്ന്യരാജങ്ങളിലും ബ്രാപ്മണടെയിടയിൽ കർമ്മകംണ്ഡപ്രതിപത്തിമൂച്ചിച്ചു ജ്ഞാനകാണ്ഡശ്രദ്ധ ശിഥിലീഭവിക്കുകയും ചെയ്തു . ഇതിന്നു എട്ടുപത്തു ശതാബ്ദങ്ങൾക്കു മുമ്പതന്നെ സകല ജാതിക്കാരുടെയിടയിലും ഒരു മാതിരി കർമ്മഠന്മാരുടെ ഉൽക്കഷാ മൂച്ചീക്കുകയും ഹിംസാദികൾ വദ്ധിക്കുകായും ചെയ്ത കാലത്ത് , അഹിംസാപരമോധർമ്മം എന്ന സിദ്ധാന്തം സ്ഥാപിക്കുന്ന ബുദ്ധമുനിയുടെ മതം പുറപെട്ടു . ആ മതം ഉഛ്യംഘലമായി ഭൂമിയിൽ പലേടത്തും വ്യാപിക്കുകയും വണ്ണാശ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/79&oldid=169005" എന്ന താളിൽനിന്ന് ശേഖരിച്ചത്