താൾ:Rasikaranjini book 5 1906.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

59 രസികരഞ്ജിനി ക്കട്ടീന്ട്്യിരീക്കാെമന്നല്ലാെതസാഹീത്യ ഗ്രന്ദ്ഥന്ങൾ ഈകാലത്തിന്നു മുമ്പു മലയാളികൾ നിറർള്ളതായി തോന്നുന്നില്ല ലക്ശമീദാസിനെന്ന കരുന്ങമ്പിള്ളി നമ്പൂരിപ്പാട് ഉന്ടാക്കിയ ശ്രുസന്ദേശവാക്യം ലേക്ശമ്യരോഗശരദിഎന്ന കലിവശം3213-ാമാന്ടത്തെകഥയാണ് ഈകാവ്യത്തിൽ തന്നെ ചൂണ്ണിനദീതീരത്തിൽ ശന്ഗന്കരാചായ്യസ്വാമികളുടെ അവതാരകഥാപോലും സൂചിപ്പിക്കാതിരുന്നതും മഹോദയപൂംത്തെ വണ്ണിക്കുന്നതും പെരു മാക്കന്മാരുടെ അവാരാധ സമ്പ്രദായം പറയുന്നതും മറമം ആലോചിക്കുമ്പോൾ ഈകാലസ്ഥിതികളെല്ലാം ശരിയായി സമ്മതിക്കേണ്ടതുമാണ് പക്ഷേ ഈ ഗ്രന്ഥാരംഭശ്ലോകത്തിൽ തന്നെഉള്ള ദ്രൂരത്തിൽ നീതസ്യതസ്യാം എന്ന വണ്ണവിന്യാസം കൊന്ണ്ടു സിനദ്ധിക്കുന്ന കലിദിവസത്തിലാകുന്നു കവി തന്റെ ഗ്രന്ഥമാരംദിച്ചിരിക്കുന്നത് എന്നും ഹ്രേവിഷ്ണാനിഹിതം കൃൽസ്സം എന്ന കലിദിന സംഖ്യകൊണ്ടു സിദ്ധിക്കുന്ന കാലത്തുണ്ടാക്കിയ ശാന്ത്രസംഗ്രഹമെന്ന ജ്വാാതിശ്ശാസ്രൂ ഗ്രന്ഥത്തിന്റെ കത്ത് വോയ കേളല്ലൂറ്‍ ചോമാതിരി പ്പാട്ടിലെ സമകാലീനനാണ് ഈ കവിയെന്നും ചിലർ പറയുന്നു കാലം പെരുമാക്കന്മാരുടെ വാഴ്ച്ചകാലമാണെന്നുള്ളതിന്നു സംശയമില്ല.

പെരുമാക്കന്മാരെ അവരോധിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയും സാമുതിരിപ്പാടു മുതലായ അതാതു നാട്ടുരാജാക്കന്മാരുടെ പ്രതേക കണ്ഢരാജൃഭരണം മലയാളത്തിൽ ആരംഭിക്കുയും ചെയ്തു ഉരുതിസമാശ്രയ എന്ന കലിദിനം മുതൽക്കാണന്നു പിറ്റെന്നാളാന്ന് പുരുധിസമശ്രയനായ മേഴത്തോൾ അടിത്തിരിപ്പാടു ജനിച്ചതെന്നും പിന്നെ ക്രമത്തിൽ ആണ്ടുതോറും പറച്ചിപെറ്റ പതിനോരുമക്കൾ എന്ന പ്രസിദ്ധപ്പെട്ട നാരായണമംഗലത്തു ഭ്രാന്തൻ , പാക്കനാർ , ഉപ്പുകൊറ്റൻ ഉളിയന്നുർ പെരുന്തച്ചൻ മുതലായ നാനാജിയോഗൃരുടെയും ഉത്ഭവമായി എന്നു പ്രസിദ്ധമാക്കുന്നു ഇൗ ഉത്തമപുരുഷൃന്മാർ ഒരമ്മ പെറ്റവരാണെക്കില്ലും നാനാജാതിക്കാരായിരുന്നു കൊണ്ട് അതാതു ജാതിക്കാരുടെ കുലാവിദൃകൾക്കു ഉൽകർഷവും പ്രശ്സ്തിയും വരുത്തീട്ടുണ്ടെന്നുള്ളതിന്നും സംശയമില്ല . മേഴത്തോൾ അടിത്തിരിപ്പാട്ടിലാണ് മലയാളത്തിൽ ആദൃമേ യാഗം ആരംഭിച്ചത് . കലിയുഗത്തിൽ യാഗം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/77&oldid=169003" എന്ന താളിൽനിന്ന് ശേഖരിച്ചത്