താൾ:Rasikaranjini book 5 1906.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11.കർണ്ണബിന്ദു.

ചീക്കാതു്, ചെവികുത്തു്, ചെവിയടപ്പ് , മുതലായ കർണ്ണ രോഗങ്ങളെ ഭേദപ്പെടുത്തും. ശ്രവണ സുക്ഷ്മതയുണ്ടാക്കും. വില കുപ്പിക്ക് 8ണ.തപാൽ ചിലവ് 3കുപ്പികൾ വരെ 5ണ വേറെ.

12.സുഖഭേദി ഗുളികകൾ

ഭേദി ശരിപ്പെടുത്തും. അജീർണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലം പിടിത്തം, അഗ്നിമാന്ദ്യം ,വാതം മുതലായ രോഗങ്ങളെയും ശമിപ്പിക്കും. വില ഡപ്പി ഒന്നിനു 8ണ.തപാൽ ചിലവ് 1 മുതൽ 4 വരെ 5ണ വേറെ.

13.നേത്രബിന്ദു കൺനോവ്, കൺകുത്തു, കൂച്ചം, നീരെടുപ്പ്, മിന്നൽ, മാലകണ്ണ് , പീളക്കെട്ട്, ദശവളർച്ച, പൂവു ചെമപ്പു, എരിച്ചിൽ, ഇമപുരികം ഇവയുടെ വലിവ് , പുകച്ചിൽ ഇങ്ങനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും. വില ഡപ്പി ഒന്നിനു 3 ണ തപാൽ ചിലവു മൂന്നു കുപ്പികൾ വരെ 3 ണ വേറെ .

14.സ് ഖലിതരക്ഷണി

ബലഹീനതയാലും അത്യുഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ് ഖലിതത്തെ നീക്കും. വില ഡപ്പി ഒന്നിനു 8 ണ തപാൽ ചിലവു 5 വരെ ഡപ്പികൾ 5 ണ വേറെ

15.മൃഗകസ് തുരി ‌

കാഷ്മീറിൽ നിന്നും വരുത്തിയിട്ടുള്ള ഒന്നാന്തരം കസ്തൂരി ഏപ്പോഴും ആപ്പീസ്സിൽ ഉണ്ട് .രൂപത്തുക്കത്തിനും 48 ക വില ഒരു രുപാ മുതൽക്കുള്ള ഏതു സഖ്യക്കും ചില്ലറയായിട്ടും കെടുക്കപ്പെടും. തപാൽ ചിലവു പുറമെ ഏഴുത്തുകുത്തുകൾ എല്ലാതും ഇംഗ്ലീഷിലൊ തമിഴിലൊ ആയിരിക്കണം

16.തേൾവിഷത്തിന്നു സിദ്ധൌഷധം

തേൾ കടിച്ച സ്ഥലത്തു രണ്ട തുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും. ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്നു ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത്. വില കുപ്പി 1 ക്ക 2 ക 8 ണ, 12 കുപ്പിയിൽ കുറയാതെ ഒന്നിച്ചു വാങ്ങുന്ന വർക്ക് ഡസൻ 1 ക്ക് 2 ക 8 ണ, ഉള്ള വിലയിൽ കുറച്ചു മാത്രമെ വില ചുമത്തുന്നുള്ള . വി പി കമിഷൻ 5 ണ പുറമെ ഇൻഡ്യയിലും ബർമ്മയിലും 12 കുപ്പി വരെ വി.പി.കമിഷൻ 5 ണ സിലോൺ ടി 7 ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/66&oldid=168991" എന്ന താളിൽനിന്ന് ശേഖരിച്ചത്