താൾ:Rasikaranjini book 5 1906.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തനിച്ചൊ താംബൂലത്തോടുകൂടിയൊ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗു ദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കയില്ല . കാശ് മീരത്തുനിന്നു വരുത്തിയ കസ്തുരി പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് .ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിൽപോലെ ഒന്നുമുതൽ 4 വരെ ഗുളികകൾ വെറ്റിലച്ചാററിൽ കൊടുത്താൽ മതി . 200 ഗുളികകൾ ഉള്ള കുപ്പി 1 - ക്ക വില ണ 4 . 1 മുതൽ 12 വരെ കുപ്പികൾ അടങ്ങിയ ബങ്കി 1 - ക്ക് തപാൽ കൂലി 4 ണ

6. ദന്തചൂർണ്ണം സുഗന്ധമായുള്ളതു. എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കം വില കുപ്പി ഒന്നിനു 3-ണ തപാൽ 2 കുപ്പിവരെ 5-ണ വേറെ

7.ജ്വരസംഹാരി.

കുളിർപ്പനി , മുറപ്പനി , വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം , മുതലായവയ്ക്കു നന്നു. വില ഡപ്പി ഒന്നിനു 1ക. തപാൽ ചിലവു 7ണ വേറെ

8.ലോകപ്രസിദ്ധമായ സുഗന്ധകുന്തകുന്തളതൈലം.

ഈ തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ ഇവ പുഷ്ടിയായും ഞെരുക്കമായും കറുപ്പായും വളരും. കണ്ണിന്നു കുളുർമ്മയുണ്ടാക്കും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പിച്ച രോമം കറുക്കും . രോമം പൊഴിയാതിരിക്കും. കണ്ണിന്നു നല്ല തെളിച്ചമുണ്ടാകും. വില കുപ്പി ഒന്നിനു 8 ണ തപാൽചിലവു 5 ണ വേറെ .

	9. രോമസംഹാരി

രോമം എവിടെ വേണ്ടാതാക്കണമൊ അവിടെ ഈ മരുന്നു പുരട്ടിയാൽ യാതൊരു വേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും . വില കുപ്പി ഒന്നിനു 4 ണ തപാൽ ചിലവു മൂന്നു കുപ്പികൾ വരെ 5 ണ വേറെ

10 . അഗ്നിമാന്ദ്യസംഹാരി.

ദഹനമില്ലായ്മ, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, മൂലബന്ധം, വയറുനോവു, വായനാറ്റം, അജീർണ്ണം, വയറുവീർത്തുകയറുക, നിദ്രാഭാഗം മുതലായ പിത്തോപദ്രവങ്ങളെനീക്കി സുഖപ്പെടുത്തും . ഡപ്പി ഒന്നുക്ക അണ 8 തപാൽ കൂലി 5 ണ വേറെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/65&oldid=168990" എന്ന താളിൽനിന്ന് ശേഖരിച്ചത്