താൾ:Rasikaranjini book 5 1906.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരൻഞ്ജിനി ൧ൻ൮൨ പുസ്തകം ൫ ചിങ്ങമാസം ലക്കം ൧ മംഗളം മൈകോപ്പാം പാമ്പൊടേല്ക്കും മകനുടെ മയിലാക്കയ്യിലുള്ളോരൂ മാനിൻ- നേക്കോടിച്ചെല്ലൂമോമൽപ്പനിലേമകളെത്തോളിലേറ്റുന്ന സിംഹം വാക്കോരോന്നായ്പുലമ്പും കറയൊടഗജയും ഗംഗയും തമ്മിലീ,മ- ട്ടുക്കോടുണ്ടാം കുടുംബക്കശപിശകളടക്കുന്ന സാംബൻ സഹായം

വള്ളത്തോൾ നാരായണമേനോൻ


പ്രസ്താവന

ശൈശവകാലത്തിൽ പ്രസിദ്ധിയുണ്ടാകുവാൻ കൌതുകം മാത്രം മതി. കൌതുകമുള്ള ശിശൂവിനെ കാണികൾ കൊണ്ടാടുക പതിവാണല്ലോ. ജന്മിസിദ്ധമായ ഈ ഗുണം കൊണ്ടു കേൾവി സമ്പാദിച്ച ശിശു കൌമാരം മുതൽ കീർത്തിക്കു പാത്രമാകേണമെങ്കിൽ തന്റേടംകൊണ്ടു നേടേണ്ടതായ മററു ചില ഗുണങ്ങളും ആവശ്യം വേണ്ടതായിട്ടുണ്ട്. ഈ ഗുണങ്ങൾ സദുപദേശംകൊണ്ടും അഭ്യാസബലംകൊണ്ടും അല്ലാതെ മററുപ്രകാരത്തിൽ കിട്ടത്തക്കതല്ല. ഈ ഗുണങ്ങൾ സദുപദേശം കൊണ്ടും അഭ്യാസബലം കൊണ്ടും അല്ലാതെ മറ്റു പ്രകാരത്തിൽ കിട്ടത്തക്കതല്ല. വിദ്യാധനസമ്പന്നന്മാരായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/5&oldid=168973" എന്ന താളിൽനിന്ന് ശേഖരിച്ചത്