താൾ:Rasikaranjini book 5 1906.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂതമടക്കിയതായെ,പൂമലർതന്നിൽവസിക്കുംതായെ കോമളരൂപെആവതുചൊല്ലാം കോപമെഴുമ്പണിപട്ടുകൾചാർത്തി കോപ്പോടുനല്ലകരിത്തോൽചുറ്റി കായമിരാണ്ടതുനാഗമണിഞ്ഞും കരമതിൽമേവിനോരായുധപങ് ക്തികൾ കരുതിയെടുത്തുരണത്തിനുകൊപ്പം അലറിമിഴിച്ചക്കണ്ണുമുരട്ടി ചെലുചെലനെന്നുചിലമ്പുമിളക്കി ദാരികവീരൻഗോപുരമാർഗ്ഗേ ചെന്നവനോടുവിളിച്ചുതുടങ്ങി പലപലയുദ്ധംചെയ്തൊരുനേരം മന്നിലവൻതലവെട്ടിയെറിഞ്ഞ് വാളാൽവയറുപിളർന്നുപിളർന്നു വട്ടകയിൽനിണമേറ്റുകടിച്ചു ചോരകുടിച്ചുമദിച്ചുതിളച്ചു പണ്ണുകപാളിയെടുത്തുഭുജിച്ചു എല്ലുകടിച്ചുനുറുക്കിനുറുക്കി ഉല്ലാസത്തോടുചെല്ലുംനേരം എന്നെയെടുത്തുതകർക്കുംകാളി എന്നുമനസ്സിൽനിനച്ചരനപ്പോൾ അഗ്നിസ്വരൂപേനിർത്തംചെയ്തു കണ്ടുമയങ്ങിയമായേതായേ ദേവിനമോനമദേവിനമസ്തേ പാദനമോനമപാദനമസ്തേ ഹരിയെന്നുമുതലായഹരിനാരായണൻവാഴ്ക ശ്രീയെന്നുപേരായശ്രീഭഗവതിതാനുംവാഴ്ക ഗയെന്നുമുതലായഗണനാഥൻതാനുംവാഴ്ക ണയെന്നുമുതലായസുബ്രഹ്മണ്യൻതാനുംവാഴ്ക പയെന്നുമുതലായപരബ്രഹ്മംതാനുംവാഴ്ക തയെന്നുമുതലായതനിക്കുറ്റദൈവംതാൻവാഴ്ക

യെഎന്നുമുതലായെൻഗുരുവുംതാൻവാഴ്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/47&oldid=168970" എന്ന താളിൽനിന്ന് ശേഖരിച്ചത്