താൾ:Rasikaranjini book 5 1906.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80.ചൂതായുധക്കൊടിയിവളേതായിരിയ്ക്കണമോർത്താ- ലേതായാലുംകടന്നൊന്നുചോദിയ്ക്കതന്നേ 81.രാജ്യപാലനോരോമനോരാജ്യമേവംവിചാരിച്ചു പൂജ്യശീലനുള്ളിൽധൈർയ്യംപൂജ്യമായ് വന്നു 82.പുവ്വമ്പൻവില്ലുവലിച്ചുചൊവ്വിലെയ്യുമമ്പുകൊണ്ടു സർവ്വാംഗവുംനുറുങ്ങിനസംവരണനും 83.താരുണ്യച്ചോരത്തിളപ്പുള്ളൊരുണ്ണിമാൻകണ്ണിയോടു പേരുംമറ്റുകഥയുമെപ്പേരുംചോദിച്ചു 84.ഒന്നുംമിണ്ടീലവൾചാരേനിന്നുമില്ലചിക്കന്നൊളി- മിന്നൽപോലെപോയ്മറഞ്ഞൂമീനനേർമിഴി 85.അലർശരാതുരൻനൃപനലമഴലാണ്ടപ്പോഴേ നിലവിട്ടുമോഹിച്ചംശുനിലത്തുവീണു 86.എന്നതുകണ്ടലിവിയന്നന്നനടയാളുടനേ മന്നവന്റെചാരത്തെയ്ക്കുമടങ്ങിച്ചെന്നു 87.വീണയുടെയൊലികാക്കൽവീണമൃദുസ്വനത്തോടു- മേണമിഴിനൃപാലനോടേവമുരച്ചാ: 88.'ചന്ദ്രവംശാർണ്ണവപൂർണ്ണചന്ദ്ര!മണ്ഡലേന്ദ്ര! സാന്ദ്രഗുണനിധേ!ഭവാൻസന്തപിയ്ക്കൊല്ലേ 89.നിന്തിരുവടിയ്ക്കിതേതുംപന്തിയല്ല,ഭവാനിപ്പോ-

ളെന്തിനേവംവിഷാദിപ്പതെഴുന്നേറ്റാലും

90.തപതിയെന്നെനിയ്ക്കുപേർതപനനാണെന്റെതാതൻ നൃപതീന്ദ്ര!മറിച്ചൊന്നുംനിരൂപിക്കേണ്ടാ 91.അച്ഛശീലൻഭവാനെഞാനച്ഛൻപറഞ്ഞിയും,നി- ന്നിച്ഛപോലെവരുമെല്ലാമീഷലില്ലൊട്ടും 92.എന്നെയങ്ങയ്ക്കേകിടേണമെന്നാണച്ഛൻവെച്ചിരിപ്പ- തെന്നുടയഭാഗ്യപൂരമെന്നെച്ചൊല്ലാവൂ! 93.എന്നാൽതപംചെയ്തുഭവാനെന്നച്ഛനെപ്രസാദിപ്പി- യ്ക്കെന്നാലങ്ങേപ്പിൻതുടരാനിടവരുംമേ' 94.എന്നുംമറ്റുംമനുരാഗംവന്നുവാച്ചുവലഞ്ഞൊരാ-

ക്കന്ദുകസൂനിയാൾചൊന്നക്കാട്ടിൽമറഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/30&oldid=168952" എന്ന താളിൽനിന്ന് ശേഖരിച്ചത്