താൾ:Rasikaranjini book 5 1906.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാഭാരതം ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ഥങ്ങളടങ്ങിയതും യഥാർത്ഥമായ അഞ്ചാംവേദമെന്നു പറഞ്ഞുവരുന്നതുമായ മേൽപറഞ്ഞ വിശിഷ്ടഗ്രന്ഥം മൂന്നുനാലു കൊല്ലത്തിനുള്ളിൽ കഴിയുവാൻ തക്കവണ്ണം ഞാൻ തനിച്ചു വൃത്തത്തിനുവൃത്തമായി മലയാളത്തിലേക്കു തർജ്ജമചെയ്തു വരുന്നുണ്ട്. മേടം മുതൽക്കു ഇതു ഒരു മാസികയായി പുറപ്പെടുവിച്ചുതുടങ്ങിയിക്കുന്നു. വരിസംഖ്യ കൊല്ലത്തിൽ അഞ്ചുറുപ്പിക മാത്രം. ആവശ്യമുള്ളവർ താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെടേണ്ടതാകുന്നു. മേൽവിലാസം; കെ. സി. തിരുവീരരായൻ രാജ, ബി, എ, കോട്ടയ്ക്കൽ. എന്ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ. ആനന്ദാശ്രമം ഭഗവൽഗീത ശാംകരഭാഷ്യത്തിന്റെ മലയാളതർജ്ജമയോടും ശങ്കരാനന്ദസരസ്വതി മുതലായവരുടെ വ്യാഖ്യാനങ്ങളിൽനിന്നുള്ള സാരാംശത്തോടുംകൂടി. പരിഭാഷകൻ കെ. എം. കുറച്ചു പുസ്തകം മാത്രമേ ബാക്കിയുള്ളൂ. ആവശ്യമുള്ളവർ താഴെ കാണുന്ന മേൽവിലാസത്തിൽ ഉടനെ ആവശ്യപ്പെടേണ്ടതാണ്. വി. പി. ആയും അയച്ചു കൊടുക്കും. വില 4 0 0 ടി. പുസ്തകം ഒന്നായി ബൈണ്ടചെയ്തത് 5 0 0 കർമ്മയോഗം- കെ. എം ടി 0 8 0 ഭക്തിയോഗം- ടി ടി 0 12 0 ഭഗവൽഗീത- ജി.കൃഷ്ണശാസ്ത്രികൾ ടി 1 4 0

വി.സുന്ദരയ്യൻ ആണ്ട് സൺസ്സ് തൃശ്ശിവപരൂർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/144&oldid=168902" എന്ന താളിൽനിന്ന് ശേഖരിച്ചത്