താൾ:Rasikaranjini book 5 1906.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാഭാരതം ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ഥങ്ങളടങ്ങിയതും യഥാർത്ഥമായ അഞ്ചാംവേദമെന്നു പറഞ്ഞു വരുന്നതുമായ മേൽപറഞ്ഞ വിശിഷ്ടഗ്രന്ഥം മൂന്നു നാലു കൊല്ലത്തിനുള്ളിൽ കഴിയുവാൻതക്കവണ്ണം ഞാൻ തനിച്ചു വൃത്തത്തിനുവൃത്തമായി മലയാളതത്തിലേക്ക് തർജ്ജമതെയ്തു വരുന്നുണ്ട് .൧ഠവ്വഠ മേടം മുതൽക്കു ഇതു ഒരു മാസികയായി പുറപ്പെടുവിച്ചു തുടങ്ങിയിട്ടുണ്ട് . വരിസഖ്യ കൊല്ലത്തിൽ അഞ്ചുറുപ്പികമാത്രം ആവശ്യമുള്ളവർ താഴെ കാണുന്ന മേൽവിലാസത്തിൽ അറിയിക്കുക

               മേവിലാസം ;
   കെ .സി . തിരുവിരരായൻ രാജ, ബി .ഏം
                                                 കോട്ടയ്ക്കൽ
                              എന്ന്  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതന്പുരാൻ  
                           
                                                                  ആനന്താശ്രമം 

                                                            ഭഗവൽഗീത
                                     ശാംകരഭാഷൃത്തിന്റെ മലയാളതർജ്ജനത്തോടും
                                         ശങ്കരാനന്ദസരസ്വതി  മുതലായവരുടെ
                                     വ്യാഖ്യാനങ്ങളിൽനിന്നുള്ള  സാംരാംശത്തേടുംകൂടി
                                                              പരിഭാഷകൻ
                                                               കെ . എം .

കുറച്ചു പുസ്തകങ്ങൾ മാത്രമെ ബാക്കിയുള്ളു ആവശ്യമുള്ളവർ താഴെ കാണുന്ന മേൽവിലാസത്തിൽ ഉടനെ ആവശ്യപ്പെടേണ്ടതാണ് വി . പി . ആയും അയച്ചു കൊടുക്കും വില 4 0 0

                                                                     ടി. പുസ്തകം ഒന്നായി  ബൈണ്ടുചെയ്തത്          5 0 0
                                   കർമ്മയോഗം______________കെ .എം.[അടിച്ചുവാരുന്നു]          ടി.         0 8 0
                                                     ഭക്തിയോഗം__________________ടി                ടി          1 2 0
                               ഗേവൽഗീത__________________ജി . കൃഷ്ണശാസ്തികൾ                ടി          1 4 0
                                      

വി . സുന്ദരയ്യൻ ആണ്ട് സൺസ്സ് തൃശ്ശിവപേരൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/138&oldid=168895" എന്ന താളിൽനിന്ന് ശേഖരിച്ചത്