താൾ:Rasikaranjini book 5 1906.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക൪ണ്ണബിന്ദു ചീക്കാതു ചെവികുത്തു ചെവിയടപ്പ ഇരച്ചിമുതലായ ക൪ണ്ണരോഗങ്ങളഭേദ്പ്പെടുത്തുംശ്രവണസൂക്ഷ്മതയുണ്ടാക്കാം.വില കുപ്പി 1ക്ക് 8ണ തപാൽ ചിലവു മൂന്നു കുപ്പികവരെ 5ണ വേറെ

                    സുഗഖഭേദിഗുളികകൾ

ഭേദി ശരിപ്പെടുത്തും അജീ൪ണ്ണംപിത്തോപദ്രവങ്ങൾ വായു മലം പിടിത്തം അഗ്നിമാന്ദ്യം വാതം മുതലായ പല രോഗങ്ങളേയും ശമിപ്പിക്കും വില ഡപ്പി ഒന്നിനു 8ണ തപാൽ ചിലവു 1 മുതൽ 4 വരെ ഡപ്പികൾ 5ണവേറെ

                           നേത്രബിന്ദു

കൺനോവു കൺകുത്തു കൂഛം നീരെടുപ്പു മിന്നൽ മാലക്കണ്ണു പീളക്കെട്ടു ദശവള൪ച്ച ചെരിപ്പു എരിച്ചിൽ ഇമ പുരികം ഇവയുടെ വലിവു പുകച്ചിൽ ഇങ്ങനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും വില ഡപ്പി ഒന്നിനു 8ണതപാൽ ചിലവു മൂന്നുക്കുപ്പികൾ വരെ 5ണ വേറെ

                                  സംഖലിതരണാക്ഷണി 

ബലഹീനതയാലും അത്യുഷ്ണത്താലും മറ്റും ഉണ്ടാകുന്നു ഇന്ദ്രിയ സ്ഖലിതത്തെ നീക്കം വില ഡപ്പി ഒന്നിനു 8ണ തപാൽ ചിലവു 5 വരെ ഡപ്പികൾക്കു 5​ണ വേറെ

                                                മൃഗകാസ്തുരി 

കാഷ്മിരിൽനിന്നു വരുത്തിട്ടുള്ള ഒന്നാന്തരം കസ്തൂരി ​​എപ്പോഴും ആപ്പീസിൽ ഉണ്ട് രൂപാത്താക്കത്തിന്നു 48ക വില ഒരു രൂപമുതൽ ഏതുസംഖ്യക്കും ചില്ലറയിട്ടും കൊടുക്കപ്പെടും തപാൽ ചിലവു പുറമെ എഴുത്തുകൾ എല്ലാം ഇംഗ്ലഷിലൊ തമിഴിലോ ആഴിരിക്കണം

                                 തേൾവിഷത്തിനു  സിദ്ധൌഷധം

തേൾ കടിച്ച സ്ഥലത്തു രണ്ടുതുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വസം കാണാം ഒരു കുടുംബത്തിലെങ്കിലും ഈമരുന്ന് കരുതി വെക്കാതെ ഇരിക്കരുത് വില കുപ്പി ഒന്ന്ക്ക് 2 ക 8​ണ 12കുപ്പിയിൽ കുറയാതെ ഒന്നിച്ചു വാങ്ങുന്നവർക്ക് ഡസൻ 1ക്ക് 2ക 8 ണ ഉള്ള വിലയിൽ കുറച്ചു മാത്രമെ ചുമത്തുന്നുള്ളു വി .പി കമ്മിഷൺ 5​ണ പുറമെ ഇന്ത്യയിലും ബർമ്മയിലും വി.പി കമ്മിഷൺ 5ണ സിലോൺ ടി 7ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/137&oldid=168894" എന്ന താളിൽനിന്ന് ശേഖരിച്ചത്