താൾ:Rasikaranjini book 5 1906.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തനിച്ചൊ താം ബൂലത്തോടുകൂടിയൊ ഉപയോഗിക്കാം ആഹാരത്തോടുകൂടി രണ്ടുഗുളികകളെ ഉപയോഗിച്ചതിൽ ഏതു ഗുരുദ്രവ്യത്തേയും ജീ൪ണ്ണപ്പെടുത്തും പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കയില്ല അപായകരമായ യാതൊരു ലഹരിസാധനങ്ങളും ഇതിൽ ചേ൪ത്തിട്ടില്ല കാശ്മീരത്തുന്നിന്നും വരുത്തിയക്സതൂരി പച്ചക൪പ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേ൪ത്തിട്ടുണ്ട് ചളി കാസപ്രാസം ജ്വരം മുതലായ രോഗങ്ങൾ വയസിന്റെ ഏറ്റക്കുറച്ചിൽ പോലെ ഒന്നു മുതൽ 4 വരെ ഗുളികകൾ വെറവവലച്ചാറ്റിൽ കൊടുത്താൽ മതി 200 ഗുളികകൾ ഉള്ള കുപ്പി 1 ക്ക് വില ണ 4 1 മുതൽ12 വരെ കുപ്പികൾ അടങ്ങിയ ബാങ്കിക്ക് 1 ക്ക് തപാൽ കൂലി ​ണ 4

                                                      ദന്തചൂ൪ണ്ണം 

സുഗന്ധമായുള്ളതു എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കം വില കുപ്പി ഒന്നിനു 3 തപാൽ ചിലവു 5 ണ വേറെ

                                             ജ്വരസംഹാരി

കുള൪പ്പനി മുറപ്പനി വാരുപ്പനി പിത്തജ്വരം കഫജ്വരം അസ്ഥിജ്വരം മുതലായവയ്കു നന്നു വില ഒന്നിനു 1ക്ക് തപാൽ ചിലവു 7 ണ വേറെ

                                              ലോഗപ്രസിദ്ധമായ സുഗന്ധകന്തളതൈലം

ഈ തൈലം പിരട്ടിയാൽ തലമുടി മീശ ഇമ ഇവ പുശ്ടിയായും ഞെരുക്കമായും കറുപ്പായും വളരും കണ്ണിനുകുളി൪മയുണ്ടാക്കും സകല ക​ൺനോവുകളും തലവേദനകളുംനീങ്ങും ചെൻബിച്ചരോമം കറുക്കും രോമം പൊഴിയതിരിക്കും ക​ണ്ണിനു നല്ല തെളച്ചമുണ്ടാകും വില കുപ്പി ഒന്നിന് 8 ണ തപാൽ ചിലവ് 5 ണ വേറെ

                                                        രോമസംഹാരി

രോമം എവിടെ വേണ്ടാതാക്കണമൊ അവിടെ ഈമരുന്നു പുരട്ടിയാൽ യാതൊരു വേദനയുമുണ്ടാകാതെ രോമത്തെ മാറ്റും വില കുപ്പി ഒന്നിനു 4 ണ തപാൽ ചിലവു മൂന്നു കുപ്പി വരെ 5 ണ വേ

                                                    അഗ്നിമാന്ദ്യസംഹാരി

ഭഹനമില്ലായ്മ പുളിച്ചുതികാട്ടുക നെങൃഞ്ചുകലിക്കുക മൂലബന്ധം വയറുനേവുവായനെങ്കിൽ അജീ൪ണ്ണം വയറുവീ൪ത്തുകയ നിദ്രാഭാഗം മുതലായ പിത്തോപദ്രവങ്ങളെ നീക്കി സുഗപ്പെടുത്തും ഡപ്പി ഒന്ന്ക്ക് അണവരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/134&oldid=168891" എന്ന താളിൽനിന്ന് ശേഖരിച്ചത്