താൾ:Rasikaranjini book 5 1906.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1 . ലോകപ്രസിദ്ദമായ ധാതുപുഷ്ടികാരി (ധാതുനഷ്ട്ടം ബലഹീനത ലക്ഷണമില്ലായ്മവിശപ്പില്ലായ്മ നേത്രം, കൈ കാൽ മുതലായ്മയുടെ നീറ്റൽ നീരോഴിവ് മധുമോഹം കല്ലടപ്പ മൂത്രാഘാതം മുതലായവ പലവിധ വസ്തിരോഗങ്ങളെ ക്ഷേണേനെ പരിഹരിച്ച് രക്ഷപ്പെടുത്തും ഡപ്പി ഒന്നിനു വില രൂപ രണ്ട്. തപാൽ ചിലവ് വകയ്ക്കു അണ 7 വേറെ

                                                                                                     2.  പ്രമേഹനവാരണി

സിരാമേഹം ഇടുപ്പുവലി ,മൂത്രമധികമായും , തടഞ്ഞുംപോകുക , മേഡ്രംപുകച്ചൽ , രക്തംമോഹം മുതലായ വ്യാധികളിൽ നിന്നും സ്തീ പുരുഷൻ മാരെ നിവഞിപ്പിക്കാം ഋതുകാലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കാം.കുപ്പി ‌‌ഒന്നിന് വില 1 .മൂന്നു കുപ്പികൾ ബാങ്കിക്ക് തപാൽ ചിലവ് 5ണ

                                                                                                   3. സർവ്വംവദനസംഹാരി   

ഈ തൈലം അല്പം പുരട്ടിയൽ കൈ കാൽ മുതലായ അംഗങ്ങളിൽ കത്തിനോവുക, വീക്കം മുടക്കുവാതം നെഞ്ചുനോവു തലവേദന ഒരു ഭഗത്തുണ്ടാകുന്ന ശുല ഇടുപ്പുവേദന പാർശവായു മേഹവായു തിമിരവായു മുതലായവ പല വ്യാധികൾ ഭേദപ്പെടും കുപ്പി ഒന്ന് വില രൂപ 1 തപാൽ ചിലവ് അണ 5

                                                                                              4   മണ്ഡലകുഷ്ടസംഹാരി 

മണ്ഡലകുഷ്ടം, പുഴുക്കടി ,തഴുതണം നഠുങ്ങാണി ഏന്നീ പേരുകളുള്ള രോഗത്തിനു സിദ്ധൗഷധം ത്വഗ്രോഗങ്ങൾ പലതും മാറും തേമൽ മേഹകുഷ്ടം മുതലായവ നശിപ്പിക്കും വില കുപ്പി ഒന്നിനു 4അണ താപാൽ ചിലവു മൂന്നു കുപ്പി വരെ 5ണ വേറെ


                                                                                                     5 ലക്ഷ്മീകരകസ്തൂരി  ഗുളികകൾ

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം ദന്തവേദന വായ്നാഠറാ അജീർണ്ണം പിത്തവായു ഇവയെ ശമിപ്പിക്കാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/133&oldid=168890" എന്ന താളിൽനിന്ന് ശേഖരിച്ചത്