താൾ:Rasikaranjini book 5 1906.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

P. SUBBAROY'S

                                            World- renowned and most efficacious Ayurvedic medicine
                                                                                                         പി. സുബ്ബറായിയുടെ  ലോകപ്രസിദ്ധങ്ങളും  ഏറ്റവും  
                                                                                                         ഫലവത്തുക്കളും  ആയ  ആയുർവേദ  ഔധഷാലയം. 
                                                                                                           27. അശോകഘൃതം. 
      തെറ്റിയുണ്ടാവുന്ന  തീണ്ടാരി, വേദനയോടുകൂടി  പ്രതിമാസമുണ്ടാകുന്ന  തീണ്ടാരി, തീണ്ടാരികാലങ്ങളിൽ  ഒടികളിലുണ്ടാകുന്ന  വേദന, കാലനിർണ്ണയമില്ലാത്ത  തീണ്ടാരി, മാസന്തോറുമുണ്ടാകുന്ന  തീണ്ടാരിയിൽ  അധികരിച്ചോ  ചുരുങ്ങിയതോ  ആയ  രക്തപ്പോക്ക്    മച്ചി എന്ന   അവസ്ഥ  സാധാരണയായ  ഗർഭമലസൽ   എന്നീ  രോഗങ്ങളേയുംക്രമം  തെറ്റിയ  തീണ്ടാരിനിമിത്തമുണ്ടാകുന്ന  മറ്റെല്ലാരോഗങ്ങളെയും   ശമിപ്പിപ്പാൻ  ഇത്   ഏറ്റവും  വിശേഷപ്പെട്ട  ഒരു  ഔഷധമാകുന്നു. മാസന്തോറുംമുണ്ടാകേണ്ടുന്ന  തീണ്ടാരിക്ക  ഈ  ഔഷധം  മേത്തരമായതും  ഫലിതമായതുമാകുന്നു. രോഗസുഖമുള്ള   നല്ല  കുട്ടികൾ   ഉണ്ടാകേണ്ടതിന്നു  ആഗ്രഹിക്കുന്ന   സ്ത്രീകൾ  ഇതിനെ   ഉപയോഗിക്കേണ്ടതാണ്.  കുപ്പി  1 ക്ക വില   1-----0----0   ഒന്നോ  രണ്ടോ  കുപ്പികൾക്കവി  പി   ചാർജ്ജ  5ണ  പുറമെ.
                                                                                                    28.ബൃഹഹൽചന്ദ്രോദയമകരധ്വജം    
       മനക്കമ്പത്തോടുകൂടിയ  ദൌർബ്ബല്യം  സത്വക്ഷയം  വാർദ്ധക്യകാഴ്ച  വിസ്മൃത  നിശസ്  ഖലിതം   എന്നിവകൾക്ക  ഇവ  വിലയേറിയ  ഒരു  ഔഷധമാകുന്നു.ഇതിന്റെ  ഫലിതം  അത്ഭുതകരും   ആയതു  നാൾക്കുനാൾ  അഭിവൃദ്ധിയോടുകൂടി   കാണപ്പെടാവുന്നതും  ആകുന്നു. ചെറുപ്പം  നിമിത്തമുണ്ടായ   ദുർവൃത്തികളാൽ  യൌവന്യം  നഷ്ടപ്പെട്ടു    പോയിട്ടുള്ളവർ   ഈ   ഔഷധത്തെ  ഒന്നു  പരീക്ഷിച്ചു   നോക്കേണ്ടതാണ്. അല്പത്തിനുള്ളിൽ   ഇത്   അവരെ  യൌവന്യമാക്കിത്തീർക്കമെന്നതു   നിശ്ചയമാണ്.  ഒരു  ആഴ്ചക്ക  വേണ്ടുന്നതിന്നു   വില 3,ക, വി . പി. ചാർജ്ജ  5ണ. പുറമെ . 
                                                                                                        29.ച്യവനപ്രാശം.  
       ശ്വാസനാഡികളേയും   തൊണ്ടയേയും  സംബന്ധിച്ചുള്ള എല്ലാ   രോഗങ്ങൾക്കും  ഇതു  മേത്തരം ഔഷധമാകുന്നു.  കഫസംബന്ധമായ  എല്ലാതരം  ഉപദ്രവങ്ങൾക്ക്
     

പി. സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/131&oldid=168888" എന്ന താളിൽനിന്ന് ശേഖരിച്ചത്