താൾ:Rasikaranjini book 5 1906.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 മെച്ചപ്പെടുന്നവിബുധാദികൾകാഴ്ചയായി വെച്ചീടുമായുധവിഭൂമഷണജാലമെല്ലാം ഉൾച്ചേരുമമ്പിനൊടുവാങ്ങിവിളങ്ങിയോരു സച്ചിത്സ്വരൂപിണിമഹേശ്വരിദേവി

79 സാക്ഷാത്സരോരുവിഭവാണ്ഡമുടൻനടുങ്ങും രൂക്ഷാട്ടഹാസജനിതോഗ്രരവങ്ങളാലെപാഹി അക്ഷൌഹിണീഗണമൊഴുംമഹിഷണചിത്തവിക്ഷോഭമേകിയമഹേശ്വരികാത്തുകൊൾക 80 മാന്യത്വമുള്ളമഹിഷാസുരനായകന്റെ സൈന്യത്തെയാസകലവുംകളിയാലെത്തന്നെ ധന്യത്വമൊത്തഗണസിംഹസമേതയായി ജ്ജന്യത്തിലമ്പിനൊടുകൊന്നമഹേശിപാഹി 81 പാരാടിടമ്പടിമടുത്വമൊടോടിയെത്തിപ്പോരാടിടുന്നമഹിഷന്റെമഹാബലത്തെ നേരായിത്തടുത്തധികനിഷ്പലമാക്കിയോൾഘോരാതിവീർയ്യഗുണശാലിനിദേവിപാഹി 82 ക്രൂർത്തോരുശൂലശിഖകൊണ്ടുഗളംതുളച്ചു ധൂർത്തേറിടുന്നമഹിഷന്റെനിണത്തിനാലേ പാർത്തട്ടുമൂന്നുമഴകോടതിരക്തമാക്കിത്തീ ർത്തോരുദേവിഃദയചെയ്ക,വണങ്ങുമെന്നിൽ 83 മാടൊത്തിടുന്നമഹിഷാസുരമസ്തകത്തിൽ ചാടിക്കരേറിയതുടൻപൊടിയുംപ്രകാരം കേടാംകേളിയൊടുഭംഗിയിലങ്ങുനൃത്ത മാടിക്കളിച്ചസകലേശ്വരിദേവിപാഹി 84 തങ്ങൾക്കുഭംഗമുളവാക്കിയഭൂവീർയ്യം തിങ്ങുന്നദൈതത്യപതിയെക്കലചെയുമൂലം മങ്ങാതെഭക്തിയൊടുനിർജ്ജരതാസന്മാർ ഭംഗ്യംസ്തുതിച്ചുകഴൽക്രുപ്പിയദേവിപാഹി 85 നേരായഭക്തികലരുന്നസുരാദിതന്റെ ഭൂരിസ്തവാർച്ചനകൾകൊണ്ടുതെളിഞ്ഞുപാരം പാരാതവര്‌ക്കഖിലകാമവുമേകിയൊരുകാരുണ്യ ശാലിനിജഗജ്ജനനിപ്രസീദ 86 സുംഭാവ്യപദ്രവനിവൃത്തിവരുത്തുവാനായ് ജംഭാന്തകാദികളതിസ്തുതിചെയ്തിടുമ്പോൾ ശംഭൂത്തമപ്രണയിനീതനുവിങ്കൽനിന്നു സംഭൂതയായഭുവനേശ്വരികാക്കുകെന്നെ 87 ആടൽപെടുംവിബുധരെ*നിവിൽകടാ ക്ഷിച്ചീടൊത്തമോദഭരമേകിയയച്ചശേഷം പാടിക്കലാചലവരോപരിപൊന്നുഴിഞ്ഞാ ലാടിത്തെളിഞ്ഞുവിളയാടിയദേവിപാഹി 88 ശങ്കാവിഹീനമഥതൽഗ്രഹണത്തിനുഗ്രാഹ ങ്കാരിധൂമ്രനയനൻദ്രുതമെത്തുമപ്പോൾ ഹുങ്കാരവഹ്നിയിലവൻതനുചുട്ടെരിച്ച പങ്കാപഹാരിണിശിവേകളകെന്റെപാപം 89 ചണ്ഡത്വമുള്ളപടയൊത്തുവളഞ്ഞച ണ്ഡമുണ്ഡാസുരേന്ദ്രരുടെകണ്ഠമകണ്ഠരോഷം ഖണ്ഡിച്ചൊരാർബഭഗവതിക്കുതെളിഞ്ഞുടൻ ചാമുണ്ഡാഖ്യനൽകിയമഹേശ്വരിഞാൻതൊഴുന്നേൻ 90 മാതൃക്കൾതൊട്ടപരിവാരമൊടൊത്തുചേർന്നു ദൈത്തേയരാജചതുരംഗമഹാബലത്തെ ചാതുർയ്യമോടുസമരത്തിൽവധിച്ചനാഥേ ചേതസ്സിൽമേചിരതരംവിളയാടുകമ്മേ 91 കുന്നിച്ചവീർയ്യമൊടുനേർത്തൊരാരക്തബീജനെന്നുള്ളദൈത്യവരനേജവമോടുപായാൽ

കൊന്നിടുസുംഭനേഴലുംത്രദശർക്കുമുത്തും നന്നായ്ക്കൊടുത്തജഗദീശ്വരിനോക്കുകെന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/104&oldid=168858" എന്ന താളിൽനിന്ന് ശേഖരിച്ചത്