താൾ:Rasikaranjini book 5 1906.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 ശ്രുത്യാദിനിഷ്ഠവിധിസൽപ്രണയംപെടുന്നസത്തായദേവിയുടെചേതസിമോദമേറ്റാൻ ശ്രുത്യാദിനിഷ്ഠവിധിംത്വമെഴുന്നശാസ്ത്രമത്യാദരത്തൊടുപറഞ്ഞുഭജിച്ചിടുന്നു 65 ധാതുസ്വരൂപമനിശംപെടുമുള്ളമുള്ള മാതംഗിയാംഭഗവതിയ്കകതാർകുളുർപ്പാൻ ധാതുസ്വരൂപജനിതോത്തമശബ്ദശാസ്ത്രമാതുന്നുവാനിയുടെമുമ്പിലിരുന്നുലോകർ 66 ഏല്ലാപ്പദാർത്ഥവുമിതിമ്പടിയത്രതീർത്തു ചൊല്ലാർന്നദേവനുടെവല്ലഭയെജ്ജനങ്ങൾ ഏല്ലാപ്പദാർത്ഥവു മെടുത്തുതെളിച്ചു കാട്ടിച്ചൊല്ലുന്നശാസ്ത്രമുരചെയ്തുഭജിച്ചിടുന്നു. 67 ഭക്തർക്കുവൃദ്ധ ഗുണമായിലേകൊടുക്കും വൃക്താകമ്പിനിസരസ്വതിയെജ്ജനങ്ങൾ ഇത്തവ്വുവൃദ്ധി ഗുണ'മാചയലൊത്തശാസ്ത്രംസത്തായു ച്ചുസതതംപ്രണമിച്ചിടുന്നു 68 ചേതസ്സിലുള്ളൊരവിവേകതമസ്സഠുക്കംജ്യോതിസ്വരൂപിണിസരസ്വതിയെജ്ജനങ്ങൾ ജ്യോതിസ്വരൂപവരശാസ്ത്രമുരവ്വുസേവിച്ചാതങ്കമറ്റുമരുവുന്നുവളർന്നഭക്ത്യ 69 സാഹിത്യഗീതമയമാംകചയഗ്മമൊത്തു മഹാത്മ്യമോടുവിലസുംവിധിപത്നിതന്നെ സാഹിത്യഗീതമഴകിൽപ്രകടുച്ചുഭക്തി ബാഹുല്ല്യമോടിഹജനങ്ങൾഭജിച്ചിടുന്നു. 70 മുട്ടാതെദേവിദയചെയ്യുകിലിങ്ങുചെണ്ട കൊട്ടാതെതന്നെയിനിയങ്ങുകഴിച്ചുകൂട്ടാം പെട്ടന്നിറണ്ണമകതാരിൽനിനച്ചുചെണ്ട കൊട്ടുന്നുവാണിയുടെസന്നിധിയിൽജനങ്ങൾ 71 ഹൃദ്യംഖിലോത്തമഗുണങ്ങൾപെടുന്നസർവ്വ വിദ്യാകലാവിമലരൂപിണിവാണിതന്നെ വിദ്യോതമാനശുഭമുള്ളജനങ്ങൾസർവ്വ വിദ്യാകലാവലികൾകൊണ്ടുഭജിച്ചിടുന്നു 72 മോഹാലന്ധകാരമതിളംകളയുന്നദേവീ മാഹാത്മ്യമോർത്തുമഹിതസ്തവജാലമോതി ദേഹാദിശുദ്ധികൊടുഭക്തജനങ്ങളോരോ ന്നീഹാനുരൂപമുടനർത്ഥനചെയ്തിടുന്നു 73 പണ്ടെത്രയുംജവമൊടുത്മവധത്തിനായികൊണ്ടെത്തിടുന്നമധുകൈടഭദൈത്യയുഗ്മം കണ്ടത്തൽപുണ്ടവിധിവാഴ്ത്തിയവിശ്വനാഥേ കണ്ഠത്വമറ്റുകുടികൊൾകടിയന്റെചിത്തേ 74 സ്വയംഭുവസ്തികൾകൊണ്ടധികംപ്രസന്ന യായിസ്സരോജനയനന്നഥബോധമേകി ന്യയാൽവിരിഞ്ചനുടെമുമ്പിൽവിളങ്ങിയോരു മായേമഹേശിമതവീടുകമന്മനസ്സിൽ 75 ചട്ടറ്റകർണ്ണമലജാസുരരോടുയുദ്ധംവെട്ടി ശ്രമേണകമലാപതിവാഴുമപ്പോൾ പെട്ടന്നുദുഷ്ടയൈഴുംമധുകൈടഭന്മാക്കൊട്ടേറെമോഹഭരമേകിയദേവിപാണി 76 ലോകേശനാശുമധുകൈടഭമാനവേന്ദ്രാലോകത്തിനാൽമനസിവാച്ചമഹാഭയത്തെ ആകെക്കളഞ്ഞതിസുഖംസദയംവളർത്തരാകേന്ദുബിംബമുഖിദേവിദൃഢംപ്രസീദ 77 ശർവാച്യുതദ്രുഹിണവാസവമാരുതാദിസർവ്വാ മരോത്ഭവമഹസ്സുകൾകൊണ്ടുമൂന്നാം

അവ്യാജശോഭമുളവാംതിരുമൈകലർന്ന ദിവ്യപ്രഭാവവതിദേവീനമോനമസ്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/103&oldid=168857" എന്ന താളിൽനിന്ന് ശേഖരിച്ചത്