താൾ:Rasikaranjini book 5 1906.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

51 നക്ഷത്രപാഭകളയുംമിഖിമർത്യജാതിലക്ഷമി കരോത്തമഗുണേപിതൃയജ്ഞമൂലം അക്ഷയ്യമോദമിഹ്യ'മാളയ'മായകൃഷ്ണ-പക്ഷേസമസ്തനരവംശ്യരണഞ്ഞിടുന്നു 52 ഇല്ലം'ഗുണത്തിനയിനിൻതനു;നിെൻവാക്യം'വെല്ലം'*'നിളം'വുംറസിതം;ചെം ചൊല്ലാർന്നകേരളവിലാസിനികേരളീയക്കീല്ലാനിനയ്ക്കിലിഹമളേയപക്ഷകർമ്മംചീന'നെല്ലി 53 സാരസ്വതായ്യപദഭക്തജനത്തിനെല്ലാംചാരുത്വമേറ്റമണയും'നവരാത്രി'വന്നു ഓരോവിനോദകലകൊണ്ടിഹകാലമൊക്കെനേരോടുകാന്തതരമാക്കമുദാരശീലേ 54 ഹിന്തുക്കളിൽചിലരഹോചിലതാചരിയ്ക്കും ചിന്തിയ്ക്കിലിങ്ങുശിവരാത്രിമുഖവൃതങ്ങൾ ചന്തങ്കലർന്നനവരാത്രിവെടിഞ്ഞിടുന്ന ഹിന്തുക്കളില്ലയിസവസ്തമനോഹരാംഗി

55 ഗ്രന്ഥങ്ങൾബുക്കുകൾവിപഞ്ചിതുടങ്ങിയുള്ള യന്ത്രങ്ങളായുധഗണങ്ങളിതൊക്കെയിപ്പോൾ‍‍‍‍‍‍‍ ചന്തത്തിൽവെച്ചുസകലേശ്വരിതൻപദാബ്ജം ചിന്തിച്ചുലോകരിഹപൂജകഴിച്ചിടുന്നു 56 ഭ്രാജത്സുവേഷസുഭഗേബഹുപുസ്തകങ്ങൾ പൂജയ്ക്കുവെയ്ക്കുമൊരുസുന്ദരമന്ദിരത്തിൽ രാജാർഹമായവിവിധോത്തമവസ്തുകൊണ്ടു രാജിയ്ക്കുമാരധികമോടിവരുത്തീടുന്നു 57 മോഹംമുടിക്കുമതിമോഹനമായവാണീദേഹം സുവർണ്ണമയമെന്നുനിനച്ചുലോകം മഹാത്മ്യമുള്ളകമലാർസനപത്നിവാഴും ഗേഹംസുവർണ്ണമയമാക്കിയണഞ്ഞിടുന്നു 58 ചൊല്ലാർന്നയോഗിവരർതൻസുമനോഗൃഹത്തിലല്ലാതെപത്മജ കുഡുംബിനിപാർക്കയില്ല മെല്ലെന്നിതോർത്തുകവിമാതരുളുന്നഗേഹമെല്ലാം ജനങ്ങൾസുമനോമയമാക്കിടുന്നു 59 ഉൾക്കൊണ്ടിരുട്ടുകളയുംകമലാസനന്റെചൊൽക്കൊണ്ടിടുംരമണിയാകിയാദേവിവാണി പാർക്കുന്നദിക്കബഹുദീപമണിസ്വരൂപമാക്കുന്നു ഭക്തികലർന്നജനങ്ങളിപ്പോൾ 60 സൂരോദയത്തിനുതികച്ചൊരുയാമമുള്ള നേരംകുളിച്ച ചതുരാനനമങ്കയാളെ സാരസ്വതാദിമഹിതശ്രുതിമന്ത്രജാലം സാരഞ്ജമായവർ ജപിച്ചു നമിച്ചിടുന്നു 61 കാലേമഹാഫലദയാകിയവാണിതന്നെച്ചാലേസുരദ്രുലതയെന്നുനിനച്ചിദാനീം മൂലത്തിലാര്യഗുണമിങ്ങുവരുത്തിടുന്നു ചേലൊത്തശാസ്ത്രമറിയുന്നജനങ്ങളെല്ലാം 62 തെറ്റെന്നുധതൃദയിതാപദപൂജവിട്ടു മറ്റുള്ളതൊക്കെയൊരുപോലെയൊഴിച്ചിദാനീം മുറ്റുംജനംമരുവുകെന്നമഹാവിശേഷം പറ്റുംമഹാനവമിയാംതിഥിരിക്തവന്നു 63 ബ്രഹ്മിപ്രിയത്വമണയുന്നൊരുദേവിയാകുമമ്മയ്ക്കുമുത്തുപരമുൾത്തളിരിൽഭവിപ്പാൻ

ബ്രഹ്മത്തെനല്ലവഴിയിൽതെളിവൊടുകാട്ടും സമ്മാന്യശാസ്ത്രമുരചെയ്തുഭജിച്ചിടുന്നു നിലാവു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/102&oldid=168856" എന്ന താളിൽനിന്ന് ശേഖരിച്ചത്