താൾ:Rasikaranjini book 5 1906.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാംകൊല്ലം 37 വല്ലാതെയുള്ളൊരുവലിപ്പവുമങ്ങുമിങ്ങും തുല്ല്യത്വവുംതടവിടുന്നൊരുമല്ലയുഗ്മം ഉല്ലാസമാക്കമുളവായ്പരുവമാറനേകം സല്ലീലയാടിമരുവുന്നിതുമല്ലനേത്രേ 38 പെട്ടെന്നുകാണികളശേഷവുമേറെവാഴത്തും മടുള്ളനല്ലടികൾകൊണ്ടുജയിപ്പവക്ക് കിട്ടുന്നുമാന്യതവരുമ്പടിപട്ടനേകം പട്ടൊക്കയുംപടയിൽവെന്നടിയു‍ള്ളകാന്തേ 39 വെക്കംവടക്കരുടെനൽക്കരശക്തികണ്ടലുൾക്കാമ്പിലാക്കുരസമിങ്ങുളവാകയില്ല ഇക്കാലമക്കനതിയായയിവലസുന്നുതെക്കൻ രിക്കാശ്രയിച്ചുമിഹനൽക്കാശക്തിയോടെ 40 ചിങ്ങഞിലോണമരശാനുമതംലഭിച്ചാ ണിങ്ങാചരിയ്ക്കുപതിവങ്ങിനെയല്ലിതോണംണം ശൃംഗാരസാരമൊഴുകന്നനിജാംഗചേഷ്ട ഭംഗ്യാസമസ്തവുമിളക്കിമയക്കുമാര്യേ 41 ഇഗ്രാമപൂർവ്വഹരിപങ്ക്തികൾ,മങ്കതന്നോടഗ്ര്യത്വമാർന്നഗുണവാൻഹരിചേരുമിപ്പോൾ വ്യഗ്രത്വമെന്നിയെകൊടിച്ചിയൊടാത്തിടുന്നുണ്ടഗ്രാമ്യസുഭജനശീലിതശീലവർഷോ 42 ഭംഗംവരാതെപരമൂഗക്കകലർന്നനായ്ക്കൾ ഭാഗ്യകൊടിച്ചികളൊടൊത്തുനടന്നിടുന്നു ശൃംഗാരമാംരസമതിന്നനുകൂലമായിസ്സംഗീതമങ്ങുചിലനായ്ക്കൾതുടങ്ങിടുന്നു 43 മരോർത്തിയാൽമതിമറന്നശനാദിയെല്ലാം തീരെത്യജിച്ചിഹകൊടിച്ചികളോടുകൂടി സ്വൈരംരമിയ്ക്കുമൊരുനായ്ക്കളിതാസദാപി പാരംചടച്ചതനുവൊത്തു കുരച്ചിടുന്നു 44 പുല്ലങ്ങുതിന്നമലമായജലംകുടിച്ചു മെല്ലത്തടിച്ചപശുസഞ്ജയപൃഷ്ഠഭാഗേ കല്ല്യാണമായുലകകാപ്പവനിഷ്ടയായ ചൊല്ലാർന്നലക്ഷ്മിചൊടിയോടുവിളങ്ങിടുന്നു 45 ഏറെത്തടിച്ചഴകിനോടുതുളുമ്പിടും പിൻകൂറൊത്തപയ്ക്കളുടെസുന്ദരമന്ദയാനം മാറത്തുതിങ്ങിവളരുന്നകുചാതുളയും മാറുള്ളമന്ദഗതിശാലിനികണ്ടുകൊൾക 46 ആകെദ്വിജാദിസകലർക്കുമശേഷധാന്യ ശകോദികൾക്കുമതിനന്മകൾതൻഗുണത്താൽ ഏകന്നപയ്ക്കളുടെനല്ലൊരുപൃഷ്ഠഭാഗം ലോകത്തിനമ്മരമയെങ്ങിനെകൈവിടുന്നു 47 അത്രദ്വിജേശകരകാമിസുമന്ദഹാസ മിത്രത്വമൊക്കുമൊരുപാൽപ്രധമൻപ്ര‌ഭാതേ ക്ഷേത്രങ്ങളിൽദ്വിജർനടത്തിടുമോത്തുകൊട്ടു സത്രങ്ങളിൽസ്സകലവുംബതതീർന്നിടുന്നു 48 ചൈത്രത്തിൽനൽക്കുയിലിനുള്ളഗുണങ്ങൾകാണാം കൂത്തമ്പലത്തിൽനടനായകനന്മകാണാം ഓത്തൂട്ടി,ലിന്ദ്രിയമഹോത്സവമേയജുസ്സാമോത്തിൽപടുത്വമൂടയോരുടെവമ്പുകാണാം 49 താളസ്വരാദിഗുണമൊത്തിടുമോത്തുകൊട്ടാൽ മേളത്തിനായ്ചിലരുശങ്കിടിചൊല്ലിടുന്നു ലാളിത്യമേറിയമൃദംഗമൊടൊത്തുഗീതകേളീ ക്രിയാചതുരസുസ്വരകണ്ഠിയാളേ 50 വിസ്താരവുംരസമയത്വവുമൊത്തിടുന്നോരോത്തുട്ടു സത്രമിതുപങ്കജശാന്തിമൂലം

അത്യന്തഭംഗിയൊടുകേളീഹചഞ്ചലാക്ഷി ശ്രുത്യന്തമേശമൊടുചേർന്നുവിടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/101&oldid=168855" എന്ന താളിൽനിന്ന് ശേഖരിച്ചത്