താൾ:Rasikaranjini book 5 1906.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

88 പുലിയൻനായര്

89  	പൂമാലക്കെട്ടുന്നവൻ
90	പൂനമ്പി
91	പുഷ്പകൻ
92	ടി. അമ്പലവാസി
93	ക്ഷത്രിയൻ
94	രാവാരി
95	സാമാന്തൻ
96	സാമാന്തൻ ഏഠാടി
97	ടി. കർത്താർ
98	ടി. നമ്പ്യാർ
99	ടി. നാടുവാഴി
100	ടി. നെടുങ്ങാടി
101	ടി. സ്മാർത്തൻ
102	സാമാന്തൻ തിരുമുല്പാട്
103	ടി. വള്ളോടി
104	സാമ്പിലനമ്പ്യാര്
105	ശുദ്രൻ
106	ശുദ്രൻനായകൻ
107	ടി. നായർ
108	ടി. പൊതുവാൾ
109	തരകൻ
110	തെയ്യാടിനമ്പ്യാർ
111	തെയ്യമ്പാടി
112	ടി, കുറുപ്പ്
113	തിയ്യൻ
114	ടി.കാവുതിയൻ
115	തിരുമുല്പാട്
116	തുന്നക്കാരൻ
117	ഉള്ളാട്ടിൽ നായര്
118	ഉണിത്തിരി
119	ഊരാളി
120	ടി.യാനർ
121	ടി.കുശവൻ
122	വളിഞ്ചിയൻ
123	വാണിയൻ നായർ
124	വണ്ണത്താൻ
125	വാണിയർ
126	വാണിയൻ
127	വാരിയർ
128	വട്ടക്കാടൻ
129	ടി. ചക്കാൻ
130	വടുകനായർ
131	വെളുത്തേടൻ
132	വെളക്കത്തലവൻ
133	വള്ളോടി
134	വൈദ്യർ
135	യാവാരി
136	ടി.നായർ
137	യോഗി
138	ഗുരുക്കൾ
139	പരവൻ

ഈപട്ടികയിൽ പെട്ടിട്ടുള്ള എല്ലാ ജാതിക്കാരും മരുമക്കത്തായക്കാരാകുന്നു. എന്നാൽ പുലിയൻ, തിയ്യൻ മുതലായ അപൂർവ്വം ചില ജാതിക്കാരിൽ മക്കത്തായക്കാരെയും നമ്പൂതിരിമാരിൽ ചില മരുമക്കത്തായക്കാരെയും കാണാവുന്നതാണ്. ഈപട്ടികയിൽ ചേർക്കാത്തതായ ഒരു ഹീന ജാതിയുണ്ട്. അത് 'പുള്ളുവനാ'കുന്നു. ഈജാതിക്കാർ അവരുടെ സോദരിമാരെ കല്ല്യാണം കഴിച്ചു അവർക്കുണ്ടാകുന്ന സന്താനങ്ങളെ അവകാശികളാക്കുന്നു. ഈ നടപ്പു മറ്റും മക്കത്തായക്കാരിലും മരുമക്കത്തായക്കാരിലും ഇല്ല. ഇത് സർപ്പങ്ങളുടെ ആചാരമാണെന്നുപറയുന്നു. ഈജാതിക്കാർ മലയാളത്തിൽ ചുരുക്കമാണ്. ഇവർക്കു ജാത്യാലുള്ള പ്രവൃത്തി മലയാളത്തിൽ സർപ്പ പ്രതിഷ്ഠകൾ ഉള്ള ചില സ്ഥലങ്ങളിൽ 'നാഗം പാട്ട് ' എന്ന ഉത്സവങ്ങൾക്കു പുള്ളുവ വീണകളോടു കൂടി നാഗസ്തുതികൾ പാടുകയാകുന്നു. ഇപ്പോൾ പുതിയതായിട്ടു പ്രസിദ്ധം ചെയ്തുവരുന്ന ജാതിവിവരണ പുസ്തകത്തിൽ ( Living races of mankind) ഇന്ത്യക്കു കിഴക്കുള്ള 'ഓഷിയാനിയാ' , 'ആസ്ത്രേലിയ' മുതലായ ഭൂഖണ്ഡങ്ങളിൽ ചില കാപ്പിരി ജാതിക്കാർ മരുമക്കത്തായക്കാരാണെന്നുപ്രസ്താവിച്ചു കാണുന്നുണ്ടെങ്കിലും ഇവിടെ മലയാളത്തിലുളള ജാതിക്കാരെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുളളൂ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/10&oldid=168853" എന്ന താളിൽനിന്ന് ശേഖരിച്ചത്