താൾ:Rasikaranjini book 4 1905.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുതിയ പുസ്തകങ്ങൾ പ്രിയവിലാപം_ പള്ളിക്കൂടം മദ്ധ്യറേഞ്ചു ഇൻസ്പെക്ടർ എം രാജവർമ്മ എം എ തമ്പുരാൻ തിരുമനസ്സുകൊണ്ടു രചിക്കപ്പെട്ട പുസ്തകം വില അണ ൪ കഥാ മഞ്ചരി, കരടകന്റെ വിക്രമങ്ങൾ_ കൊല്ലം ഇംഗ്ലീഷു ഹൈസ്കൂൾ ഹേഡമാസ്റ്റർ കെ പരമുപിള്ള ​എം എ അവർകളാൽ ഉണ്ടാക്കപ്പെട്ടതും വളരെ രസകരവുമായതും ആയ പുതിയ പുസ്തകം ൧ _ക്ക വില അണ ൧ പൈസ. സാവിത്രി_ ഹക്കൂർ ഹേഡട്രാൻസ്ലെട്ടർ കെ ചിദംഭരവാദ്ധ്യാർ ബി.എ അവർകളാൽ എഴുതപ്പെട്ട രസകരമായ കഥാപുസ്തകം ൧ ക്കു വില അണ ൩ മാധവനിദാനം_ സക്കാർ വൈദ്യൻ പരവൂർ വി കേശവൻനായർ എഴുതപ്പെട്ട , ' സംരചന്ദ്രിക ' ഭാഷാവ്യാഖ്യാനം വില രൂപ ൧ പുതിയ മൂന്നാംപാഠ നോട്ടു മുഴുവൻ_ വി.എൻ ഗോവിന്ദപിള്ള അവർകളാൽ എഴുതപ്പെട്ട ( പദാത്ഥം, ചോദ്യോത്തരങ്ങ,സാരം ഇവ അടങ്ങിയ) പുസ്തകം ഒന്നിന് വില പണം കീത്തികേസരി _ സി കൃഷ്ണപിള്ള അവർകളാൽ എഴുതപ്പെട്ടതും സി എൻ എ രാമയ്യ ശംസ്ത്രികൾ ബി എ അവർകളാൽ ൧)0 ഭാഗം പരിശോദിക്കപ്പെട്ടതുമായ ൧-0 ൧-0 ഭാഗം അടങ്ങിയ പുസ്തകം ഒന്നുക്കു വില അണ ൧൪ മനോരമ_ പൈലാ പാൾ ബി എ അവർകളാൽ എഴുതപ്പെട്ട രസകരമായ ഒരു പുതിയ കഥ . അണ ൪ പഴഞ്ചൊല്ല് _ ടി. യാരാൽ ഉണ്ടാക്കപ്പെട്ടത, പുസ്തകം ഒന്നക്ക വില അണ ൮ ഉവ്വശീഫൽഗുനം_ കോതമംഗലം കെ ആർ കൃഷ്ണപിള്ളയാൽ എഴുതപ്പെട്ട സംഗീതഭാഷനാടകകഥ. വില അണ ൨ പൈ ൬ രസാലരാജ കഥ _ ശ്രീ കെ പി അവർകൾ എഴുതിയ പുസ്തകം വില അണ ൨ സോമ സുന്ദരൻ -

മിസ്റ്റർ പത്മനാഭൻ എഴുതിയ കഥ രണ്ടക്ക അണ ൨ പൈ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/9&oldid=168848" എന്ന താളിൽനിന്ന് ശേഖരിച്ചത്