താൾ:Rasikaranjini book 4 1905.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലവക ള്ള ജനബോദ്ധൃത്തെ ഈ കവിത ഒന്നുകൂടി ഉർപ്പിക്കുന്നുണ്ട്. മാത്രകയായി മൂന്ന് ശ്ശോകങ്ങൾ താഴെ ചേർക്കുന്നു വിദൃാരഭംഗൾ ക്കുദൃാനയാർന്നു ധനഭനായനിതും ഹൃദാനന്ദനൊടേശിവ ഹ്രദൃാചോഘചെയ്യുന്ന കലകുന്നിഹമുക്താവലി, പുലരുന്നിമഹാലക്ഷ്മിതൻറബഹുമാനം വിലസുന്നിഹചക്രപ്രഭു നലമെഴുമിവിടന്നുസിന്ധുവോഹരിയോ? സാരസ്നേഹംസുഗുണാ ധാരദശോല്ലാസമിതുകൾപാത്തീടിൽ കേരളമതിനിക്കുവിരുചി പാരംനൽകുംവിളക്കുതന്നെദുഢം

കാദ്രംബിനീപരിണയം

എന്നത് പലേ വൃത്തങ്ങളായി 111ശ്ലോഗങ്ങളുള്ള ഒരു ചെറിയ കഥയാണ്. വിഷയത്തെപ്പറ്റി മുക്കാലും പുസ്തകത്തിെൻറ പേരിൽ നിന്നു ഗ്രഹിക്കാവുന്നതാണ്.ഈ ഗ്രന്ഥഞ്ജാവായ കറ്റിപുറത്തു പിട്ടുണ്ണിനായരുടെ സ്നേഹിതനും പുന്നശേരിതബി അവർഗളുടെ ശിഷൃൻമാരായ ടി,സി പരമേശ്വരൻ മുസ്സ്ത അവർകൾ ഇതിനൊരു മുഖവുര എഴുതിയിട്ടുണ്ട്. അതിൽ ,ഈ പുസ്തകത്തിലെ കഥാബന്ധം അകൃത്രിമമായിക്കാമെന്നു എങ്ങോ വാസ്തവമായി നടന്ന വൃത്താന്തത്തെ പേരുകൾ മാത്രം മാറ്റി ശ്ലോകീകരിച്ച തായിരിക്കാമെന്നും അദ്ദേഹം ഊഹിക്കുന്നുണ്ട്. അതെങ്ങിനെയെങ്കിലുനാവട്ടെ. കവി ചെറുപ്പക്കാരനാണെന്നു സ്നേഹിതനായ മുസ്തവാർകൾ പറഞ്ഞിട്ടില്ലെങ്കിൽ ആരും വിചാരിക്കില്ല. അന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/80&oldid=168838" എന്ന താളിൽനിന്ന് ശേഖരിച്ചത്