താൾ:Rasikaranjini book 4 1905.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ചിനി ൧0൮൧ പുസ്തകം ൪. ചിങ്ങമാസം ലക്കം ൧.

   	 			മംഗളം 

ദ്ര ാത്യങ്ങടൊപ്പംസാരുമസുരാംബ്രഹ്മാവേഷിമാരും ജാതപ്രേമംവിശേഷിച്ചുമമേമുതലായം തിക്കുന്തിരക്കിൽ പാഥേജാക്ഷൻമൂ ംഗംപമബവികനയപ്പവീണവാണീവടക്കു- ന്നാഥൻനാട്ട്യാമുറക്കിങ്ങിനെകൂടാമതിൻക്ലംഗിളാഗ്യംങ്കട്ടേ. വെണ്മണിമഹാൻ നമ്പൂതിരിപ്പാട്

പ്രസ്താവന കാലത്തിന്റെ ഗതിവേഗത്തെക്കുറിച്ചു വ്യസനിക്കാത്തവർ നരലോകത്തിലുണ്ടെങ്കിൽ അത് എത്രയോ ദുല്ലഭം. എന്നാൽ കാലദുവ്യയം ചെയ്യാത്തതുകൊണ്ട് വല്ലവരും ഉണ്ടെങ്കിൽ അതും അത്രമാത്രം അപൂവമാകുന്നു. അതുപോലെത്തന്നെ പരിമിതമായ പുരുഷായുസ്സു കാലചക്രംകൊണ്ടു കടഞ്ഞുകളയുമ്പോളുണ്ടാവുന്ന മനോവേദന ദിവസത്തിൽ ഒരു തവണയെങ്കിലും അനുഭവിക്കാത്തവരുണ്ടെങ്കിൽ

അവർ മനുഷ്യവഗ്ഗത്തിൽ ഉൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/14&oldid=168809" എന്ന താളിൽനിന്ന് ശേഖരിച്ചത്