താൾ:Rasikaranjini book 3 1904.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 രസികരഞ്ജിനി [പുസ്തകം ൩

31.കൊടുക്കണംമുതലിവിടുന്നവന്നുമാൽ

   കെടുക്കണംചെറുതുമമാന്തമെന്നിയെ
   കടക്കണംകനിവുകരൾക്കുരുന്നതിൽ
   കിടക്കണംകരുതുകതുംവിടാതിനി

32.ഈവണ്ണമോതുംമലമങ്കതൻപോല്

   പൂവന്നുവാഴ്ത്തുംപുതുനൈപുണർന്ന്
   കൈവന്നിടുംമാൽകളവാൻപറഞ്ഞാ-
   നാവിണ്ണവന്മാരടികുപ്പിടുന്നോൻ

33.മഞ്ഞാറാടുംപെരുമലയതിൻപൈതലേ!കാശിനുണ്ടോ

   പഞ്ഞംപാർത്താലിവിടെയതുഞാൻവേണ്ടുവോളംകൊടുക്കാം
   പിഞ്ഞുംറൊക്കിയ്ക്കകമതിലൊതുങ്ങാത്തപോർകൊങ്കയാളെ!
   നഞ്ഞാണല്ലോമുതലവനതിന്നെന്തുഞാൻചെയ്തിടേണ്ടു

34.പുല്ലിന്നൊക്കുംമുതലറികനീപാക്കനാർക്കായതില്ല

   ഞ്ഞില്ലിന്നോർക്കുംപൊഴുതഴലുപൂവമ്പനുള്ളോരുവമ്പേ!
   തെല്ലുന്നെല്ലാരണിയുംമലരേ!പള്ളമോതുന്നല്ലി-
   ന്നല്ലിന്നെല്ലാമഴലതുവളർക്കുന്നവാർകൂന്തലാളെ!

35.നേരല്ലന്നോയിതു,തലയിളക്കുന്നതെന്താണിതെന്നും

   തീരില്ലെന്നോപറകിടയിളക്കംനിനക്കോമലാളേ!
   പോരില്ലെന്നുംകരുതിതിലവൻറംള്ളറിഞ്ഞീടുവാൻനീ
    പോരില്ലെന്നോപുതുമലരണിക്കാറൊളിക്കൂന്തലാളേ!

36.ഇടയിളക്കമിതിങ്ങിനെയുള്ളില-

   ങ്ങിടയിലൊക്കെവരാതെയിരിക്കുവാൻ
   ഞൊടിയിലുൾക്കനിവാൽമുതലേകുവാ-
   നുടയലാക്കനതെടുപി്പനെണീക്കനീ

37.കള്ളമറ്റിതുപറഞ്ഞുകൊണ്ടുതൻ

പുള്ളിമാൻമഴുയൊടൊത്തണീററുടൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/85&oldid=168803" എന്ന താളിൽനിന്ന് ശേഖരിച്ചത്