താൾ:Rasikaranjini book 3 1904.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൨ 77

വി(കമോവ്വശീയസാരം രക്ഷാസാമതഥൃവും സവ്വലോകനാഥത്വവും സി---ിക്കുന്നതല്ലായക്ക കൊണ്ടും ധമ്മിഷ്ടത്വം ഉത്സാഹം ദയ വാക് സാമതഥ്യം ആഫ ലോദായകമ്മം വിദ്വജജനവിശ്വാസംസ്വാമിദക്തി ധൈയ്യം ആളുന്തരമറിവ് (ശിവിദൃന്യോന്യയോജകത്വം ഇങനെയുളളശ്ലാ ഘ്യങളായഗുണങ്ങൾ തക്കതായ ഫലങ്ങളെചെയ്പാൻ കഴിയായ്ക്ക കൊണ്ടു സൌന്തയ്യം കൊണ്ടു കിട്ടിയസൽദായ്യയേയും അതിലും ണ്ടായ സൽപു(തനേയും രക്ഷിപ്പാൻ കഴിയായ്കകൊണ്ടും ദക്തവശ്വ ത്വവു അഗവ്വവും മററും അതിമയിക്കത്തക്കവിധത്തിലാവായ്ക കൊണ്ടും ഈപറഞ്ഞമതിരിയിവിളള കിത്തി പ്രകാശിക്കാത്തതു കൊണ്ടുമാകുന്നു വി(കമത്തിനു ഗുണപ്രധാനൃംസിധിച്ച് മാതിരിയിൽആലോചിച്ചാൽ ശേഷമുളള ഗുണങളുൽ ഇന്നിന്നതി ന്നു പ്രാബല്യം എറുമെന്നത് ധാരാളമായി അറിയ്വുന്നതുകൊണ്ടും അതിവിസ്താരഗയം കൊണ്ടും പ്രതേകിച്ചുംഗുണങളുടെ ഉലക്കഷാപ കഷവിചാരത്തെ ഇവിടെ അവസാനിപ്പിക്കണം


    ഇനി ഈരാജാഗുണങളെവ‌ല്ലാം   ദേശകാലങ്ങൾകൊണ്ടുമറവി

ല്ലായ്കൽ അതുല്യക്കടങ്ങളെല്ലെം പറയുന്നു

 താളം  (ശുതി   മുതലായവചേരാതെയാണെങ്കിലും   ചിലപദങ്ങ

ളും കീത്തനങ്ങളും കൃതികളും ജാവളികളും പാടുന്നവൻകു(ഗാമ ത്തിൽ ഭാഗവതരും നഗരത്തിൽ പരിഹാസപാ(തവും ആകുന്നതും വഷകാലത്തെകൃഷുണപക്ഷരാ(തികളിൽ സ്പഷ്ടമായ പ്രകാശത്തോടു കുടിയമിന്നാമിനുങ്ങൾ സുയ്യശോഭ വിളങ്ങുന്ന പകൽ ഉച്ചനേ രത്തിൽ ഒട്ടും പ്രകാശമില്ലാതെയായിത്തിരുന്നതും അനുഭവസി--- മാണല്ലൊ ഈരാജാവിന്റെ വി(കമസൌയ്യാദി ഗുണങ്ങളെല്ലാം (തിലോകങ്ങളിൽകൃഷ്ടമായ സ്വഗ്ഗലോകത്തിലും ആകൃതയുഗം മു തൽ ഈ കലിയുഗം വരേയുളള സമസ്തകാലത്തിലും പല പ്രകാര ണകവികൾ വണ്ണിച്ചം മററും നല്ലവണ്ണം പ്രകാശിക്കയാൽ​എ ററവും വലിപ്പമുളളവയാകുന്നു വെന്നു സ്പഷ്ടമാകുന്നു രാജാവുഉവ ശിയും ദിവൃസഥലങ്ങളിൽ ചെന്നു (കീഡിച്ച കാലങ്ങളിൽ ‌മ(ന്തികൾ

ചെയ്ത രാജാവുരക്ഷകൊണ്ടു പ്രജകൾക്കു യാതൊരു സുഖക്കേടുംവന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/78&oldid=168799" എന്ന താളിൽനിന്ന് ശേഖരിച്ചത്