താൾ:Rasikaranjini book 3 1904.pdf/717

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്യെകപരസ്യം 1000 വരിക്കാർ - 200 ക. സമ്മാനം. 1 (81-)മാണ്ടത്തെ രസികരഞ്ജിനിക്കുള്ള മുഴുവൻ വരിസംഖ്യ മൂന്നുറുപ്പികയും ഇക്കൊല്ലം കർക്കിടം 31-)0 നു ക്കകം മനേജർക്ക് കിട്ടത്തക്കവണ്ണം അയക്കുന്നവരും ഇതിനുമുമ്പുതന്നെ 1081-ലെ മുഴുവൻ വരിസംഖ്യ അടച്ചിട്ടുള്ളവരും ആയ വരിക്കാരുടെ പേരുകൾ നറക്കിട്ടെടുത്തു കിട്ടുന്നക്രമം പോലെ താഴെ പറയുന്ന സമ്മാനങ്ങൾ കൊടുക്കുന്നതാകുന്നു. 50 കയിൽ ഒരു സമ്മാനത്തിന്ന് ... ... ക . 50 30 കയിൽ " " ... ... ... ക. 30 15 കയിൽ രണ്ടു " ... ... ... ക. 30 10 കയിൽ മൂന്നു " ... ... ... ക.30 5 കയിൽ ആറ് " ... ... ... ക .30 3 കയിൽ പത്ത് " ... ... ... ക.30 2.വരിക്കാരുടെ സംഖ്യ അനുസരിച്ച് സമ്മാനസംഖ്യക്ക് ഏറ്റക്കുറച്ചിൽ നിശ്ചയിക്കുന്നതാകുന്നു. 3.1081- ലെ വരിസംഖ്യ ഏതാനും മാത്രം അടച്ചിട്ടുള്ളവർ മുൻപറഞ്ഞ അവധിക്ക് തികച്ചും അടക്കാത്ത പക്ഷഃ അവരെ നറക്കിൽ ചേർക്കുന്നതല്ല. 4.വരിക്കാരെ ഉണ്ടാക്കി അയക്കുന്നവർക്ക് അഞ്ചു വരിക്കാരുടെ ഒരു കൊല്ലത്തെ വരിസംഖ്യയായ 15 കയിൽ കുറയാത്ത ഓരോ സംഖ്യക്ക് ഓരോ ടിക്കറ്റ് സൌജന്യമായി കൊടുക്കുന്നതാകുന്നു. 5.മേൽപ്രകാരം, പത്തു വരിക്കാരെ ഉണ്ടാക്കി സംഖ്യ അയക്കുന്നവർക്ക് ഓരോ മുപ്പതുറുപ്പികക്ക രണ്ടു സൌജന്യ ടിക്കറ്റിനു പുറമെ 1081-)മാണ്ടത്തെ രഞ്ജിനി,വരി കൂടാതെ അയക്കുന്നതുമാകുന്നു. 6. 1 (81 ചിങ്ങം 5-)0 നു- ഞായറാഴ്ച നറക്ക എടുക്കുന്നതാകുന്നു. 7.1(81 ചിങ്ങത്തിലെ രഞ്ജിനിയിൽ നഇക്കെടുത്ത വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനാകുന്നു. എറണാകുളം, കോവിലകം

                                     }                                                      രസികരഞ്ജിനി മാനേജർ.

൧൦൮൦ മിഥുനം ൧൫൧൦ നു-

ഇനിയത്തെ ഭാഗം പ്രത്യേകം മനസ്സിരുത്തി വായിക്കുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/717&oldid=168792" എന്ന താളിൽനിന്ന് ശേഖരിച്ചത്