താൾ:Rasikaranjini book 3 1904.pdf/703

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

690 രസകരഞ്ജിനി [പുസ്തകം ൩

നിങ്ങളുടെ മാതാപിതാക്കന്മാരെ വിട്ടുപിരിയുന്നതിൽ നിങ്ങൾക്കു വ്യസനമുണ്ടാവു മൊ. ഉവ്വ്. എനിക്ക അവരുമായി പിരിഞ്ഞിരിക്കേണ്ടതായ ഒരു അവസ്ഥ വരുമെ ന്നു തോന്നുന്നില്ല. നിങ്ങൾ കളിപറകയല്ലെല്ലോ. അല്ല. ഞാൻ വാസ്തവമാണ പറയുന്നത്. ഞാൻ എന്തിനാണ് അവരെ വിട്ടു പിരിയുന്നത്. നിങ്ങൾക്കു ഒരു ഭർത്താവുമ്ടായാല്ലോ. ഭർത്താവുണ്ടായാലും അവർക്ക് എന്റെ ഒന്നിച്ച് താമസിക്കാമെല്ലോ. നിങ്ങള്ടെ ഭർത്താവിന്ന അവരെ ഇഷ്ടമില്ലെങ്കിലൊ അവരെ സ്നേഹിക്കാത്ത ആൾ എന്നേയും സ്നേഹിക്കില്ല. വാസ്തവത്തിൽ സ്നേഹിക്കുന്നവർക്കു തങ്ങളുടെ പ്രേമ ഭാജനമായ ജനം സ്നേഹിക്കുന്നവരുടെ നേരേയും ഭയ തോന്നാതിരാക്കുയുല്ല. അങ്ങ നെ തോന്നാത്തവർ കേവലം ശൂന്യഹൃദയരെന്നേ പറവാനുള്ളു. നിങ്ങളുടെ അച്ഛനമ്മമാർക്കു നിങ്ങളുടെ ഒന്നിച്ചു താമസിക്കാൻ നിർവ്വാഹമില്ല വിധത്തിലുള്ള വേറെ ബന്ധങ്ങൾ ഉണ്ടല്ലോ. ആ വക ബന്ധങ്ങൾ എന്താണെന്നു ഞാൻ അറിയുന്നില്ല. വിവാഹബന്ധം കൂടാതെ, ഗാഢനുരാഗത്താൽ ബദ്ധയായി, നിങ്ങളുടെ ഹൃദ യഭയത്തിന്റെ ഒന്നിച്ചു നിങ്ങൾ താമസിക്കുകയാണെങ്കിലൊയലൊ? ഞാൻ ഒരിക്കലും അങ്ങനെയുള്ള സ്ഥിതിയിൽ ഇരിക്കുന്നതല്ല. അതുകൊണ്ടടു നിങ്ങളുടെ ഈ വാദം വിലയില്ലാത്തതാണ്.

      യാഹിലെ, വിവാഹം, നിമിത്തം എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിടുന്നു. 

രണ്ടുപേരുടെയും സ്വാതന്ത്യം നശിക്കുന്നു. ജനസമുദായത്താൽ നിയമിക്കപെട്ടിട്ടുള്ള വി വാഹബന്ധമായ നിബന്ധനകൾ താണീതരുണൻ മാരുടെ പരസ്പരാനുരാഗത്തി ന്നു ഭാഗഗമായിരിരുന്ന അതിനാൽ ,വിവാഹബന്ധം കൂടാതെ നിങ്ങളുടെ ജീവക ലം മുഴുവനും ഞാനമായി കഴിപ്പാൻ നിങ്ങൾ സമ്മതിക്കില്ലെ?

   നിങ്ങൾ പറയുന്ന ദോഷങ്ങൾ വിവാഹത്തിനുണ്ടായിരിക്കാം എന്നാൽ ഈ 

ദോഷങ്ങൾ, അതിന്റെ ഗുണങ്ങളോടുകൂടി തട്ടിച്ചു നോക്കുമ്പോൾ വളരെ ലഘുക്കളാ ണ്. ഒരു മുസല്മാൻ പ്രഭുവിന്റെ ഉപപത്നിയായിരിക്കുന്നതിനേക്കാൾ തുലോം നല്ലത് ഒരു പറയന്റെ ഭാർയ്യായായിരിക്കുന്നതാണ്.

      നിങ്ങൾ ഒരു പറയനെ വേൾക്കില്ലെന്നാണ്  ഞാൻ വിചാരിച്ചിരിക്കുന്നത്.  നി

ങ്ങളുടെ അച്ഛനും അങ്ങിനെതന്നെയാണ് എന്നോടും പറഞ്ഞത്.

      അച്ഛൻ പരമാർത്ഥമാണ് ഫറഞ്ഞത്. അതുകൊണ്ടുതന്നെ ഞാൻ ഒരിക്കലും ഒ

രു മുസല്മാൻ പ്രഭുവിന്റെ ഉപപത്നിയായിരിക്കയില്ലെന്നു വരുന്നുണ്ടെല്ലോ.

   മന്ത്രികുമാരൻ പറഞ്ഞു: യാഹിലെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു പറ

യേണ്ടതില്ലല്ലോ; എന്നാൽ എത്ര ആസക്തിയോടുകൂടിയാണ് ഞാൻ സ്നേഹിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/703&oldid=168777" എന്ന താളിൽനിന്ന് ശേഖരിച്ചത്