താൾ:Rasikaranjini book 3 1904.pdf/692

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 679

ദങ്ങളയും നോക്കിയാ, ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഇടയിൽ കാണുന്ന ശരീരസംബന്ധമായ വ്യത്യാശങ്ങൾ മേൽ പറഞ്ഞ ഞ്ഞ ശിലാഭവങ്ങളിൽ കാണുന്നതിനേക്കാൾ വളരെ അധിമാ ണെന്നു വീർചൌ (vichow) എന്ന വിദ്വാൻ എഴുതിയിരി ക്കുന്നു. ഹക്സ് ലി (hux ley) എന്ന പരിണാമവാദി ഇപ്രകാ രം പറയുന്നുഃ 'മനുഷ്യനും കുരങ്ങും തമ്മിൽ ഉള്ളതായി ഇപ്പോൾ കാണുന്ന ശരീരാകൃതി സംബന്ധമായ ഭേദങ്ങൾ സ്വല്പമൊ നിസ്സാ രമൊ അല്ല. എന്നുമാത്രമല്ല, ഇതുവരെ കണ്ടുകിട്ടിയിടത്തോളമു ള്ള മാനുഷശിലാഭവങ്ങൾ മാനുഷവാനരരൂപത്തോട് ഒരുവിധത്തി ലും അടുക്കുന്നതായി കാണുന്നില്ല. പരിണാമവാദത്തേപ്പോലെ കേവസങ്കല്പങ്ങളൊ ഊഹങ്ങ ളൊ ആയ അനേകം മതങ്ങൾ ഇംഗ്ലീഷുഭാഷാപഠനദ്വാരാ നമ്മു ടെ ന്ത നെത കാരണത്താൽ അവർ വിലോഭിച്ച് ആവക മത ങ്ങൾ ശരിയെന്നു വിശ്വസിച്ചുപോകാതിരിപ്പാൻ സൂക്ഷിക്കേണ്ടതാ കുന്നു. സി. അന്തപ്രായി. ബി. എ.

ചണ്ഡാളൻ മൂന്നാം അദ്ധ്യായം.

പറയന്റെ വാസസ്ഥലത്തുനിന്നു ഒരു നാഴിക ദൂരത്തു യകൃൽഭക്ഷകിയായ ഒരു പന്ത്രവാദിനി താമസിച്ചിരുന്നു. ഇവൾക്കു ഭാവിസംഭവങ്ങളെല്ലാം മുൻകൂട്ടി പറയാൻ കഴിയുമെന്നു സമീപസ്ഥന്മാരെല്ലാവരും വിശ്വസിച്ചു പോന്നു. ‌ഇങ്ങിനെയുള്ളവരെപ്പറ്റി, ആബുൽഫാസ, അയിനാകബരിയിൽ താഴെ പ റയുകയുംപ്രകാരം എഴുതീട്ടുണ്ട്. 'ഇവർക്ക് ആഭിചാരംകൊണ്ടും നോച്ചംകൊണ്ടും മറ്റൊരു വന്റെ യകൃത്തിനെ ആകർഷണം ചെയ്തു പുറത്താക്കുവാൻ കഴിയുന്നതാണത്രെ. ഒരു നോട്ടം കൊണ്ടു മറ്റൊരുവനെ മൂർഛിതനാക്കുകയും അതിനുശേഷം ആയാളുടെ ദേ

ഹത്തിൽ നിന്നു മാതളഫലത്തിന്റെ ബീജംപോലെയുള്ള ഒരു സാധനമെടുത്തു തന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/692&oldid=168765" എന്ന താളിൽനിന്ന് ശേഖരിച്ചത്